കല്ലിക്കണ്ടി എന്‍ എ എം കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. എന്‍. കുഞ്ഞഹമ്മദിനെ ഖത്തര്‍ അലുംനി ആദരിക്കുന്നു. ഏപ്രില്‍ 9 വെള്ളിയാഴ്ച ഒരു മണിക്ക് ദോഹ ഷാലിമാര്‍ രസ്റൊരന്റില്‍ നടക്കുന്ന പരിപാടിയില്‍ ഖത്തറില്‍ ഉള്ള മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ഥികളും പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്ത്തിച്ചു...
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: Mr. Fahad Kariyad @ 5250265 ,Adv. Mohammed Edakkudi @ 3518268 and Mr. Ashik @ 6005155.
Sunday, April 4, 2010
Subscribe to:
Post Comments (Atom)
1 comment:
മുഹമ്മദ്,ആഷിക്,ഫഹദ്... മറ്റു മുഴുവന്‍ ഖത്തര്‍ അലുംനി ഭാരവാഹികള്‍ക്കും... ഖത്തര്‍ അലുംനി മെമ്പര്‍മാര്‍ക്കും...
വളരെ സന്തോഷമായി.... കുഞ്ഞമ്മദ് സാറെ ആദരിക്കാനുള്ള തീരുമാനം വളരെ നന്നായി...
എന്‍ എ എം കോളേജിനെ വാടകയ്ക്കെടുത്ത മദ്രസ്സ കെട്ടിടത്തില്‍ നിന്നും വര്‍ക്ക് നടന്നു കൊണ്ടിരുന്ന സ്വന്തം ബില്ടിങ്ങിന്റെ ശ്വാസം മുട്ടലുകള്‍ക്കിടയില്‍ നിന്നും ഒരു കോളേജ് ആക്കി ഉയര്‍ത്തി കൊണ്ട് വന്നത് കുഞ്ഞമ്മദ് സാര്‍ തന്നെയാണ്... ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അല്ലെങ്കില്‍ പിന്നീട് ഉണ്ടാകാവുന്ന വളര്‍ച്ചകള്‍ എല്ലാം തന്നെ ആ ഒരു അടിത്തറയുടെ ഉറപ്പിലാണ്..
അതുകൊണ്ട് ഖത്തര്‍ അലുംനി നടത്തുന്ന ഏറ്റവും നല്ല പരിപാടിയായിരിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു... അതിന്റെ വിജയതിന്നു എല്ലാവിധ ആശംസകളും പ്രാര്‍ഥനകളും നേരുന്നു...
സസ്നേഹം
ഫൈസല്‍ മുഹമ്മദ്
Post a Comment