
പതിനഞ്ചാം വയസ്സിലേക്ക് കടക്കുന്ന എന്‍ എ എമ്മില്‍ ഇതുവരെ അക്ബര്‍ അലി എഡിറ്ററായ പ്രഥമ മാഗസിന്‍ മുതല്‍ ശഹീല്‍ സി കെ എഡിറ്ററായ മാനം കാണാത്ത മയില്‍പ്പീലി തുണ്ടുകള്‍ വരെയായി പതിനൊന്നു മാഗസിനുകള്‍ പുറത്തിറങ്ങി.
യുവ എഴുത്തുകാര്‍ക്ക് എന്‍ എ എമ്മില്‍ വംശ നാശം സംഭവിച്ചിട്ടില്ലെന്ന് വിളിച്ചോതുന്നതാണ്ഓരോ മാഗസിനുകളും......
കെട്ടിലും മട്ടിലും ഓരോ വര്‍ഷവും മെച്ചപ്പെടുന്നു എന്നത് ആശ്വാസകരമാണ്.പഠനത്തിനിടയില്‍ സ്പോന്സര്മാരെയും തേടേണ്ട അവസ്ഥ എഡിറ്റര്‍മാരെ അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്നമാണ്.
എങ്കിലും രണ്ടു വര്ഷം ഒഴികെ എല്ലാ വര്‍ഷവും മാഗസിന്‍ പുറത്തിറക്കിയ ഓരോ എഡിറ്ടരെയും അഭിനന്ദിക്കാതെ വയ്യ.
എന്‍ എ എമ്മിന്റെ അലുംനി മാഗസിനിലൂടെ എന്‍ എ എമ്മിന്റെ ഓരോ വര്‍ഷത്തെയും മാഗസിനുകള്‍ പരിചയപ്പെടുത്താനാണ് ഈ വിനീതന്‍ ശ്രമിക്കുന്നത്.അതിനു നിങ്ങള്‍ ഓരോരുത്തരുടെയും സഹകരണങ്ങളും പ്രതികരണങ്ങളും പ്രതീഷിക്കുന്നു.....
നിങ്ങള്‍ക്ക് മുന്നില്‍ ആദ്യം പരിചയപ്പെടുത്തുന്നത് ടി അക്ബര്‍ അലി എഡിറ്ററും ടി മജീഷ്, യുസുഫ് ഹാരൂണ്‍,കെ കെ മുസ്തഫ,മുഹമ്മദ് സലിം,ആഷിക് സി ടി,ഹനീഫ ടി , മൂസ്സ എ കെ,ജിഷ എ കെ എന്നിവര്‍ ബോര്‍ഡ് അംഗങ്ങളും ആയ പ്രഥമ മാഗസിനാണ്.....
ഓരോ ശനിയാഴ്ചയും ഓരോ മാഗസിന്‍ എന്ന രീതിയില്‍ വരുന്ന ശനിയാഴ്ച പ്രഥമ മാഗസിന്‍ നിങ്ങള്‍ക്ക് മുന്നില്‍.

7 comments:
welldone muhammed..great job, keep going....
great.... keep it up
നന്ദി മുഹമ്മദ്... ഒരുപാടൊരു പാട് നന്ദി ... പഴയ ഒരു മാഗസിന്‍ എഡിറ്ററുടെ ഹൃദയംഗമമായ നന്ദി...
thanks muhammed.....go ahead....
thanks muhammed
Thanks adv.
Thanks Adv.
Post a Comment