
സന്തോഷിക്കാന്‍ ഒരവസരം കൂടി..ശ്വാസം 10000 ഹിറ്റുകള്‍ പിന്നിടുന്നു... പതിനായിരം ഹിറ്റുകള്‍ തന്നെ..അതും ഒരു വയസ്സ് തികയാന്‍ ഏതാനും ദിവസങ്ങള്‍ കൂടി ബാക്കി നില്ക്കുമ്പോള്... 2009 ഏപ്രില്‍ മാസം 23 ന്ന് പിറന്ന ഈ ശ്വാസം ഒരു വര്‍ഷം തികയാന്‍ കൃത്യം 22 ദിവസം മുമ്പ് തന്നെ പതിനായിരം സന്ദര്‍ശകരെ സ്വീകരിച്ചിരിക്കുന്നു എന്നത് ഈ ശ്വാസതിന്നു പിറകിലെ മുഴുവന്‍ അംഗങ്ങള്‍ക്കും സന്തോഷം പകരുന്നു...
ഈ പതിനായിരം ഇനി ലക്ഷങ്ങളിലെക്കും കോടികളിലേക്കും എത്തണമെങ്കില്‍ ഏവരുടെയും സഹായ സഹകരണം അത്യാവശ്യമാണ്...കൂടുതല്‍ അംഗങ്ങള്‍ ഇനിയും ഇതെറ്റെടുക്കാന് മുമ്പോട്ട് വരും എന്ന വിശ്വാസത്തോടെ ഈ ഒരു സംരംഭത്തിന്നു ഏവരുടെയും സഹായങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ടും.. ഇത് വരെ നല്കിയ സഹായങ്ങള്‍ക്ക് "പതിനായിരം" നന്ദി രേഖപ്പെടുത്തുന്നു...
സ്നേഹപൂര്‍വ്വം
മോഡറേറ്റര്‍
"ശ്വാസം"
3 comments:
അഭിനന്ദനങ്ങള്‍..ഇനിയും ഒരു പാടൊരുപാട് മുന്നോട്ടു പോകട്ടെ എന്നാശംസിക്കുന്നു.
ഒരായിരം അഭിനന്ദനങ്ങള്‍ ... ഇ മുന്നേറ്റം ഇനിയും തുടരട്ടെ എന്നു ആശംസിക്കുന്നു ............
we can pray to continuous follow of shwaasam for a life time of all
Post a Comment