Saturday, August 29, 2009

Making first impression in the interviews

.
Since I have been in Human Resources field more than four years, I am pleased to give some interview tips to you guys.

Once you have been invited to an interview you must get ready to create the image of someone they will surely want to hire above all other job applicants. Everybody has an opinion as to how you do that, but what do you actually do and what do you say? Self-introduction is your key to interview success because you are starting from a baseline position where they have no experience of who you are or what you are like.

Yes, they should have read your resume and cover letter you sent in, but that only gave them enough for them to want to see you in person. Now you are going to meet the hiring manager in person, you have a one-off make or break opportunity to get them to see you as the only person they want to employ.

As you know, interviewers will often rely heavily on their first impressions, to the extent that the interview becomes merely a confirmation of that first impression, either good or bad. So if self-introduction is your key to interview success, the first and most important aim is to create a positive first impression. Everybody has an opinion as to how you do that: look them in the eye, give them a firm handshake, speak up and don't mumble; know your stuff. All good ideas, but what do you actually do and what do you say?

Create A Favorable First Impression.

The way to create a favorable first impression is to be sure you appear confident and open. When you meet your interviewer for the first time, make eye-contact at the introduction and repeat the interviewer's name as you shake hands and thank them for inviting you to the interview. As you get seated, smile to indicate you are ready to get down to business.
What often follows is the invitation to 'tell them about yourself' which allows you to commence your self-introduction that is so important to your interview success. This is the phase where you develop the rapport that will carry you through to the positive outcome at the end of the interview.

Because self-introduction is your key to interview success, you must have previously prepared exactly what you are going to say. This is not some lengthy story about your life, but a short focused statement that sounds interesting to the listener. You make it interesting by keeping it short (less than 3 minutes) and by showing that you are interested in both the job and the organization. This means you need to do some research about the business beforeha

Strengths And Achievements;

In your self-introduction you will include some examples of your strengths and achievements which relate directly to the requirements of the new job. This must also demonstrate your personal qualities that you apply when you are doing the job because the type of person you are is often far more important then just having the ability to do a job.

The way you outline your self-introduction, in particular the way you speak, tells the interviewer whether you are confident in your abilities so you must rehearse it well, but don't try to be what you are clearly not - you'll only be found out at a later date. Get a friend to listen to your self-introduction with a critical ear, because if it sounds false it will set the alarm bells ringing with the interviewer who will detect that it is not the real you and destroy the rapport you were building up. Practice speaking faster or more slowly, louder or quietly and try to vary it throughout.
When you have prepared your self-introduction, ask yourself this question: 'What does the interviewer need?'

The answer is that the interviewer needs to identify the best candidate to hire, whilst keeping the costs to a minimum and the fewer people interviewed the better. The need is also for the person who appears to be the best 'fit' in terms of both personality and technical ability. Also remember that they may need to justify their decision to hire you, to someone higher!

Prepared well, this self-introduction is your key to interview success because it helps to create that all-important first impression, helps you to build the rapport with the interviewer and satisfies the questions about whether you are the sort of person who will fit in to the organization successfully.

Monday, August 24, 2009

"ഓര്‍മ്മയുടെ വഴിത്താരകള്‍ ..."

.
തൌസീഫിന്റെ ഓര്‍ക്കുട്ട് ആല്‍ബത്തില്‍ ഈയൊരു ഫോട്ടോ കണ്ടപ്പോള്‍ ഒരു പാട് നല്ല ഓര്‍മ്മകള്‍ ഓടിയെത്തി. എനിക്കെന്നെല്ല എന്‍ എ എമ്മില്‍ പഠിച്ച ആര്‍ക്കും ഉണ്ടാകും എന്ന് തോന്നുന്നു ഇത്തരം ഓര്‍മ്മകള്‍ .

ഇല്ല, ഇല്ല ചിലര്‍ ഉണ്ടായിരുന്നു ചില ഒറ്റയാന്മാര്‍.അവര്‍ എപ്പോഴെങ്കിലും ഒറ്റയ്ക്ക് വരും ഒറ്റയ്ക്ക് തന്നെ കുന്ന് ഇറങ്ങി പോവുകയും ചെയ്യും.

കയറ്റെത്തെക്കാളും ഏവര്‍ക്കും താല്പര്യം കുന്നു ഇറങ്ങുന്നതിലായിരുന്നു.കയറുമ്പോള്‍ ഫസ്റ്റ് പിരീഡ്‌ ഹാജര്‍ ഭയന്ന് എല്ലാവരും തിരക്കിട്ട് കയറും.അതിനാല്‍ ചിലര്‍ രാവിലെ ജീപ്പ് സര്‍വീസിനെ ആശ്രയിക്കും.

വീട്ടില്‍ നിന്ന് ബൈക്ക് എടുത്തു വന്നാലും അത് ടൌണില്‍ വെച്ചു കുന്നു കയറുന്ന ടീമും ഉണ്ടായിരുന്നു.ആ കശുമാവിന്‍ തണലും .... വഴുക്കലുള്ള വഴികളും .... അതിനിടയില്‍ പൂക്കുന്ന പ്രണയങ്ങളും... നമ്മുടെ നിസാറിനെയും അഫ്സലിനെയും പോലുള്ളചിലര്‍ക്ക്‌ ഭാവി ജീവിതം തന്നെ സമ്മാനിച്ചത് ഈയൊരു ഇറക്കമായിരുന്നു എന്ന് പറയാം (അതൊന്നും ഞങ്ങളെ കൊണ്ട് കഴിയാതിരുന്നതിലുള്ള അസൂയ കൊണ്ടാണ് കേട്ടോ) (?).

ഇപ്പോള്‍ കോളേജ്‌ ബസ്സൊക്കെ വന്നപ്പോള്‍ ഇതിനു മാറ്റം വന്നിട്ടുണ്ടാകാം.എങ്കിലും ഈ ഇറക്കമില്ലാതെ എന്ത് എന്‍ എ എം ലൈഫ്‌ !!!!
.

Wednesday, August 19, 2009

“Snehavirunnu’09“ - Invitation

.



Dear friends,

nam alumni, the old students of nam college kallikkandy, uae central committee, solemnly invite you with your family on the occasion of the “Snehavirunnu’09“ an Ifthar eve and the general body meeting, which is proposed to be on 4th of September 2009 at the Steak house , Rainbow Hotel in Bur Dubai. Famous Malayalam writer Mr. Shihabudheen Poythumkadavu will be our chief guest for this function.

For more clarification and registration please feel free to contact the following persons:

Mr. Salim AP @ 055 7443678, Mr. Sadath Pullookkara @ 050 8433556, Mr. Shajahan @ 050 2502642, Mr. Nizar MK. @ 050 1437023 , Mr. Jaleel Panoor @ 050 3549735, Mr. Raees Panoor @ 050 5074336, Mr. Shamsudheen Parakkadavu @ 050 8612054, Mr. Navas Vanimel @ 055 9367660, Mr. Fais Mohammed @ 050 4129656, Mr. Anas Chempad @ 050 4643403, Mr. Mohammed Ali Crinkly @ 050 7176702 , Mr. Bazid @ 050 2345399, Mr. Namsheer @ 050 1628973, Mr. Nousheel Nabeel @ 050 5247983, Mr. Ajnas MP @ 050 7713052, Mr. Shaheel Karayath. @ 050 4677656, and Mr. Faizal Mohammed @ 050 8594030,

We request you to pass this message to all your NAM friends in UAE.

Regards


Secretary
nam alumni
uae Central Committee.
.

Ramadan.......

.

"In the name of Allah, the most Merciful, the most Kind
A blessed month is casting its shadow upon us
A night of this month is better than a thousand months
Bear with patience for the sake of Ar-Rahman
It's a continuous training to strengthen our Imaan.
Glory be to Allah who sent Ramadan as a mercy to mankind
Its a purification of our soul, our heart, and our mind
With the most sincere devotion and love we fast
To be cleansed and free from sins of the past
Glorified is He, who choseth this holy month,
To test our sabr and fill our hearts with warmth
Of his Divine Light, His blessings shall glow,
The Seer of the unseen, all He does know
Ya Allah! For thee, let my breath be more pleasant than musk
Ya Allah! For thee, let me be thankful when day turns to dusk
My thoughts and heart are purified, my eyes truly see'
This blessed month, the month of spiritual rhapsody!
Ya Allah! For thee, my life I shall live!
Ya Allah! For thee, my soul I shall give!
In the name of Allah, the most Merciful, the most Kind,
Praise be to Allah, who sent Ramadan as a gift to mankind"

.

Tuesday, August 18, 2009

nam alumni - snehavirunnu'09 - organising committee.



.
With pleasure we inform all the members of nam alumni, uae central committee that an organizing committee consisting the following members have been assembled at Burjuman Centre, Bur Dubai on 14 August 2009 for a creative talk on our proposed Ifthar program:

1. Mr. Shaheel Karayath
2. Mr. Ajnas M.P.
3. Mr. Nizar M.K.
4. Mr. Nausheel Nabeel and
5. Mr. Faizal Mohammed


During the meeting, we have concluded on the following:


a. An Ifthar named as "Snehavirunnu'09" will be organized on 04th September 2009 at Steak House, Rainbow Hotel, Bur Dubai.

b. Mr.Shihabudeen Poythumkadavu, the well known malayalam writer will be the Chief Guest for the programme.

c. A general body meeting will be conducted after the ifthar.

d. All the vacant positions in the committee will be filled in the general body meeting in order to give more strength for the widened and full fledged forthcoming functions.

e. Logo and Bylaw of the nam alumni will be officially published on 04 September 2009 by the Chief Guest.

f. The complete responsibilities of designing the Logo and Bylaw will be;
Logo :: Mr. Faizal Mohammed @ 050 859 40 30
Bylaw :: Mr. Nizar M.K..@ 050 143 70 23
g. Batch co-ordinators will be elected for ease of communications. h. Compilation of complete data of nam alumni, uae by 18 August 2009.

regards


Gen. secretary
nam alumni
uae central comittee.

.

Saturday, August 15, 2009

most valuable photo of the year

.

Happy Independence Day..

സ്വാതന്ത്ര്യന്റെ അറുപത്തിരണ്ട് വര്‍ഷങ്ങള്‍ നമുക്ക് മുന്നിലൂടെ കടന്നുപോയി. ഇപ്പോളിതാ നാം അറുപത്തിമൂന്നാം സ്വാതന്ത്ര്യദിനം കൊണ്ടാടുന്നു. ഈ അവസരത്തില്‍ സ്വാതന്ത്ര്യമെന്ന ഉദാത്ത ലക്‍ഷ്യത്തിനായി ജീവിതം നല്‍കിയ മഹാരഥന്‍‌മാര്‍ക്ക് മുന്നില്‍ നമുക്ക് ശിരസ്സ് നമിക്കാം....ഉറക്കെ പറയാം, “മേരാ ഭാരത് മഹാന്‍”

Tuesday, August 11, 2009

"ശ്വാസം" ഒരു നോട്ടീസ്‌ ബോര്‍ഡ്‌ ആവുന്നുണ്ടോ ?

.
സുഹൃത്തുക്കളെ . കുറച്ചു കാലം ഇന്റര്‍ നെറ്റ് ഉപയോഗിക്കാന്‍ കഴിയാതിരുന്നത് കാരണം എനിക്കൊന്നും പോസ്റ്റ്‌ ചെയ്യാന്‍ കഴിഞ്ഞില്ല. അതിന്നു ആദ്യം തന്നെ മാപ്പ് ചോദിക്കട്ടെ .പിന്നെ നമ്മുടെ ശ്വാസം ഈ അടുത്ത കാലത്തായി വെറും ഒരു നോടിസ്‌ ബോര്‍ഡ്‌ ആയി മാറുന്നുണ്ടോ എന്നൊരു സംശയം. ചിലപ്പോള്‍ വെറുതെ തോന്നുന്നതാവാനും മതി.കാരണം നാംഅലുംനി എന്ന പേരിലുള്ള നമ്മുടെ ദുബായ് ചപ്റെരിന്റെ വെറുമൊരു നോടിസ്‌ ബോര്‍ഡ്‌ പോലെയാണ് ഇപ്പോള്‍ ഇതിന്റെ ഒരു പ്രവര്‍ത്തനം.


എപ്പോള്‍ നോക്കിയാലും അവരുടെ കമ്മറ്റി നടക്കുന്ന ഫോട്ടോകള്‍ . ടൂറിന്റെ ഫോട്ടോകള്‍. അതിന്റെ റിപ്പോര്‍ട്ടുകള്‍ . അങ്ങിനെ വെറും ഒരു യു എ ഇ കമ്മറ്റിയുടെ സാധനം ആയി മാറിയോ ഇത്. അറിയില്ല ചിലപ്പോള്‍ എന്‍റെ വെറും തോന്നലുമാവും.


ഏതായാലും ശ്വാസം ഇപ്പോള്‍ ഒരുപാട് പേര്‍ക്ക് ജീവ ശ്വാസം ആവുന്നുണ്ട് എന്ന് കണ്ടതില്‍ വളരെ സന്തോഷം. ഇനിയും വളരണം ഒരു പാടൊരുപാട്.


ഇപ്പോഴും ഇതിന്റെ ഭാഗമാവാത്തവരോട് ഒരു വാക്ക്. സ്വയം നന്നാവാന്‍ നിങ്ങള്‍ ആരെയാണ് കാത്തിരിക്കുന്നത് യമ ധര്മന്റെ പോത്തിനെയോ ... നന്നാവാന്‍ തയാരല്ലാത്തവര്‍ കാലന്‍ കഴുത്തിലേക്കു കയറിട്ടാലും നന്നാവില്ലെന്നരിയാം. എങ്കിലും ഒന്ന് നന്നാവാന്‍ ശ്രമിക്കൂ. എല്ലാവരും ഒന്ന് ചേര്‍ന്നാല്‍ മാത്രമേ നമുക്ക് മുകളിലോട്ട് പിടിച്ചു കയറാനും മറ്റുള്ളവരെ കയറ്റാനും പറ്റുകയുള്ളൂ. സ്ഥാനമാനങ്ങള്‍ മറ്റുള്ളവര്‍ താലത്തില്‍ വച്ച് കൊണ്ട് കാല്‍ക്കീഴില്‍ വച്ച് തരും എന്ന നിങ്ങളുടെ ആ മൂഡസ്വപ്നത്തില്‍ നിന്നും ഉണരൂ. നമുക്കൊന്നിക്കാം. നന്മയ്ക്കായ്‌.

.

Tuesday, August 4, 2009

ഒരു ടൂറും ഒത്തിരി അനുഭവങ്ങളും

.
തൊരു സംഭവം തന്നെ അയിരുന്നു. എന്‍ എ എം അലുമ്നി യുഎഇ Central Committee യുടെ ആഭിമുക്യത്തില്‍ സംഘടിപ്പിച്ച കൊര്‍ഫുക്കാന്‍ ടൂര്‍ ആയിരുന്നു ആ സംഭവം.ജൂലയ് 31 വെള്ളിയാഴ്ച ആയിരുന്നു ഞങ്ങള്‍ നാല്‍പ്പതൊളം വരുന്ന സംഘം കൊര്‍ഫുക്കാനിലെക്കു പുറപ്പെട്ടത്.ഈ ടൂര്‍ സംഘടിപ്പിച്ച യുഎഇ Central Committee യോടുള്ള നന്ദി അദ്യമേ അറിയിക്കുന്നു. നേരത്തേ നിശ്ചയിച്ച പ്രകാരം ക്ര്ത്യം 10 മണിക്കായിരുന്നു ബസ് കിസയ്സില്‍ നിന്നും പുറപ്പെടും എന്നു അറിയിച്ചിരുന്നത്. പക്ഷെ 'ചെറുപ്പകാലമുള്ള ശീലം മറക്കുമൊ മനുഷ്യനുള്ള കാലം' എന്നാരോ പറഞത് പോലെ പോകുമ്പോള്‍ 11 മണി ആയിരുന്നു.അതില്‍ അഫ്സല്‍,അജ്നാസ്,ഷഹീല്‍,നബീല്‍ തുടങിയ ചില മഹാന്മാര്‍ അവരുടെ ചെല്ലക്കിളികളുമായിട്ടായിരുന്നു ട്ടൂറിനു വന്നത്.


ടൂര്‍ ആരംഭിച്ച ആദ്യ് നിമിഷ്ത്തില്‍ തന്നെ പഴയ ആ NAM Campas ന്റെ ഫീലിംഗ്സ് വന്നുതുടങിയിരുന്നു. ചാന്ദ് നിസാര്‍ ആലപിച്ച ചാന്ദ് 'പൊട്ടും ചങ്കേലസ്സും'കൂടി ആയപ്പോള്‍ മനസ്സ് ശരിക്കും ക്യാമ്പസ്സില്‍ എത്തിയിരുന്നു. ഒപ്പം സീനിയര്‍ താരം ഇക്ബാല്‍ അവതരിപ്പിച്ച ആ മിമിക്രി തന്നിലുള്ള ‘’കലാപ’’ ബോധം ലവലേശം കുറഞ് പൊയിട്ടില്ല എന്നു ഒരിക്കല്‍ കൂടി തെളിയിക്കുന്നതായിരുന്നു. ഇക്ബാലിനൊടുള്ള പ്രത്യേക നന്ദി ഇവിടെ അറിയിക്കുന്നു. കാരണം അദ്ദേഹം ഞങളുടെ ഗ്രൂപ്പിന്റെ ' Group A' ലീഡര്‍ കൂടി ആ​‍യിരുന്നു. ഇവിടെ എടുത്ത് പറയേന്റ ഒന്നാ​‍ണു കെ.എസ് മുസ്തഫ സാറിന്റെ സാനിധ്യം. മുസ്തഫ സര്‍ സംസാരിക്കുമ്പോള്‍ ഒരു നിമിഷം ആ പഴയ ബി.കോം ക്ലാസ്സിലാണോ എന്നു പോലും തോന്നിയിരുന്നു .സാര്‍ രചിച്ച ആ പഴയ പാട്ട് വീന്‍ടും പാടിയതിലൂടെ തന്റെ ഓര്‍മ്മശക്തി സര്‍ ഒരിക്കല്‍ കൂടി തെളിയിച്ചു..ക്വിസ് കോമ്പിറ്റീഷനിലും അന്താക്ഷരിയിലും സ്കോറിംഗ് എഴുതിയിരുന്ന ഷഹീല്‍ സ്വന്തം ഭാര്യയുടെ ഗ്രൂപ്പ് D ഗ്രൂപ്പിനു വെന്‍ടി കളിച്ച കള്ളക്കളികളില്‍ നിന്നും ഞങ്ങളെ രക്ഷിച്ചത് സര്‍ ആയിരുന്നു. അതിനുള്ള നന്ദി ഇവിടെ അറിയിക്കുന്നു.



ടൂറിലെ മറ്റൊരു മഹാ സംഭവമായിരുന്നു താരങളില്‍ താരം നൌഷീല്‍ നബീല്‍. ഭാര്യ എഴുതിക്കൊടുത്ത കുറേ ചൊദ്യങ്ങളുമായി ക്വിസ് തുടങ്ങിയ ഈ മഹാന്‍ ഭാര്യയെ ഫൈസല്‍ മുഹമ്മതിന്റെ D ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തി അവരുടെ ഗ്രൂപ്പിനു first prize നേടിക്കൊടുത്ത് കൊന്ദു തന്റെ കഴിവ് തെളിയിച്ചു. ഇതൊരൊത്തുകളി ആയിരുന്നു എന്നു ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയും. ഏതായാലും ഒരവതാരകന്‍ എന്ന നിലയില്‍ നബീല്‍ കാണിച്ച തന്റെ കഴിവ് അത് പ്രതേകം എടുത്ത് പറയേന്‍ട്താണു. ഇവിടെ മറ്റൊരു സത്യം വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. ഏതൊരു പോലീസ് കാരനും തെറ്റ് പറ്റാം എന്നതു പോലെ നബീലിനും പറ്റി ഒരു തെറ്റ്.. 2ാം റൌന്‍ടില്‍ ഞങ്ങളുടെ ഗ്രൂപ്പിനോടു 4 ചോദ്യങള്‍ ചോദിച്ച് നബീല്‍ ഞങളെ സഹായിച്ചതിനു പ്രത്യേകം നന്ദിയുന്‍ടു. അതോടൊപ്പം ഈ ചോദ്യം വാദിച്ചു വാങിയ ഷാജഹാനും ചിംഗ്ലി മുഹമ്മദലിക്കും പ്രത്യെക നന്ദി.



ഇനി ട്ടൂറിലേക്ക് വരാം. ആദ്യം പൊയതു ഫുജയ്‌രയിലേക്കായിരുന്നു. തലശ്ശേരി ബിരിയണി പൊലെ പ്രസിദ്ധമായ ഫുജയ്‌റ ബിരിയണി തിന്നാന്‍ വേന്‍ടി മാത്രമാണോ അവിടെ പോയതു എന്ന സംശയം പലര്‍ക്കും ഇപ്പോഴും ഉന്‍ട്. സംഭവങള്‍ നിറഞ ക്വിസ് മല്‍സരത്തിനു സാക്ഷിയാകാന്‍ കഴിഞത് ഫുജയ്‌റ ബീച്ചിന്റെ ഭാഗ്യമയി കാണാം. അങനെ ഏകദേശം 4.30നു ട്ടൂര്‍ കോര്‍ഫുക്കാന്‍ ബീച്ചിലെത്തി. അവിടെ നിന്നും നടത്തിയ ബോട്ട് സവാരി ശരിക്കും ഗിരിഗിരി ആയിരുന്നു. തിരിച്ചു വരുമ്പോള്‍ നടത്തിയ അന്താക്ഷരി മല്‍സരവും സംഭവബഹുലമായിരുന്നു. അന്താക്ഷരി A ഗ്രൂപ്പിന്റെ കുത്തകയായിരുന്നു.ഒപ്പം ഡോംഗി ആകാന്‍ ഇത്ര ധ്രുതി കാണിച്ച ചാന്ദ് നിസാറിന്റെ നേത്രത്വത്തിലുള്ള C ഗ്രൂപ്പിനോടുള്ള അനുശോചനം ഇവിടെ അറിയിക്കുന്നു.



അവസാനമായി, ടൂറില്‍ പങ്കെടുത്ത അഫ്സല്‍,യാസ്ര്‍,കെ എസ്, അനസ്, ചിംഗ്ലി, ഇര്‍ഷാദ്, ജലീല്‍, ഷഹീര്‍, സാദിക്, അനീഷ്, നബീല്‍, സുന്‍ഷിര്‍, അജ്നാസ്, സാദത്ത്, ഫായിസ്, നിസാര്‍, നൌഷീല്‍, ഷഹീല്‍, റഫീക്, ഷാജഹാന്‍, ബഷീര്‍, സമീര്‍, ചാന്ദ്, കുഞ് എന്ന മുഹമ്മദ്, ഇക്ബാല്‍, ഷംസീര്‍, ഫൈസല്‍ മുഹമ്മദ് തുടങി എല്ലാവര്‍ക്കും ഒപ്പമുള്ള ചെല്ലക്കിളികള്‍ക്കും ടൂറുമായി പൂര്‍ണ്ണമായും സഹകരിച്ച ഡ്രയ്‌വര്‍ക്കും പ്രത്യേകം നന്ദി അറിയിച്ച് കൊന്‍ട് ഈ യാത്രാ വിവരണം ഇവിടെ പൂര്‍ണ്ണമാകുന്നു

.

Monday, August 3, 2009

Nam alumni uae – tour programme – through photos.... updated

we are starting now...........

the bus .....
from left to right : mohammed ali chinkli, faizal mohammed, sunsheer and faiz mohammed

mr shaheel k. president namalumni uae committee.

mr ajnas mp. gen. secretary namalumni.

Prof. KS musthafa
Mr. Faizal Mohammed

Mr. Jaleel Panoor

Mr. Iqbal Chokli ( മിമിക്രി ഒരു കലാരൂപം ആണെന്ന് മനസിലാക്കിതന്ന മഹാന്‍ )

one and only chand nisar (ഈ "ചാന്ത്‌പൊട്ടും ചന്കേലസ്സും.... " എന്‍ എ എം അലുംനിയുടെ പുക കണ്ടാലെങ്കിലും ഒന്ന് തീര്‍ന്നു കിട്ടിയാ മതിയായിരുന്നു....)

സഹനമോ അഭിനന്ദനമോ ....?


from left to right : saheer panoor,iqbal chokli,sadiq "n" the great nousheel nabeel

iqbal chokli "n" the great nousheel nabeel (ഈ യാത്രയുടെ ആശയും ആവേശവും ....)

Prof. KS Musthafa (അന്നും ഇന്നും എന്നും എപ്പൊഴും (പൂര്‍വ്വ ) വിദ്യാര്‍തികള്‍ക്കൊപ്പം.........)







ആ മധുരമുള്ള ഓര്‍മ്മകള്‍.......

shamseer ok with ks musthafa the namalumni members with Prof. ks musthafa near khorfukkan beach.

boating in khofukkan beach...









a dip in sea for the relax.....


മധുരിക്കും ഓര്‍മകളെ.....


Sunday, August 2, 2009

ശിഹാബ്‌ തങ്ങള്‍ വിട വാങ്ങി

മുസ്‌ലിം ലീഗ്‌ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട്‌ സയീദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍(73) അന്തരിച്ചു. മലപ്പുറം കെ.പി.എം ആസ്‌പത്രിയില്‍ രാത്രി 8.45നായിരുന്നു അന്ത്യം. ഇന്നലെ വീട്ടില്‍ കുഴഞ്ഞുവീണതിനെത്തുടര്‍ന്ന്‌ അദ്ദേഹത്തെ ആസ്‌ പത്രിയില്‍ പ്രവേശിപ്പിക്കുകയായി രുന്നു. മൃതദേഹം പാണക്കാട്ടെ കൊടപ്പനയ്‌ക്കല്‍ തറവാട്ടിലേയ്‌ക്ക്‌ കൊണ്ടുപോയി.
1936 മെയ്‌ 4ന്‌ പാണക്കാട്‌ സയ്യിദ്‌ അഹമ്മദ്‌ പൂക്കോയ തങ്ങളുടെ മൂത്തമകനായി ജനിച്ചു. 1953ല്‍ കോഴിക്കോട്‌ എം.എം. ഹൈസ്‌കളില്‍ നിന്നും എസ്‌.എസ്‌.എല്‍.സി. വിജയിച്ചു. ശേഷം രണ്ടു വര്‍ഷം തിരൂരിനടുത്ത്‌ തലക്കടത്തൂരില്‍ ദര്‍സ്‌ പഠനം. 1958ല്‍ ഉപരിപഠനാര്‍ത്ഥം ഈജിപ്‌തില്‍ പോയി. 1958 മുതല്‍ 1961 വരെ അല്‍ അസ്‌ഹറില്‍ പഠിച്ചു. തുടര്‍ന്ന്‌ 1966 വരെ കെയ്‌റോ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ച്‌ ലിസാന്‍ അറബിക്‌ ലിറ്ററേച്ചര്‍ ബിരുദം നേടി.

1975 സെപ്‌തംബര്‍ 1 മുതല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ സംസ്ഥാന അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചു. മുഹമ്മദലി ശിഹാബ്‌ തങ്ങളെ അധ്യക്ഷനായി നാമനിര്‍ദേശം ചെയ്യുമ്പോള്‍ അദ്ദേഹത്തിന്‌ 31 വയസ്സായിരുന്നു. പിതാവായിരുന്ന പാണക്കാട്‌ സയ്യിദ്‌ അഹമ്മദ്‌ പൂക്കോയ തങ്ങളുടെ മരണ ശേഷമാണ്‌ ഇദ്ദേഹം ഈ പദവിയിലേക്ക്‌ നിയമിതനായത്‌.മതസാംസ്‌കാരിക സാമൂഹികവിദ്യഭ്യസ മണ്ഡലങ്ങളിലും അദ്ദേഹം പ്രവര്‍ത്തിക്കുന്നു. വിവിധ പ്രദേശങ്ങളില്‍ ഖാസിയായും, യതീംഖാനകളുടെ അദ്ധ്യക്ഷനായും സേവനം അനുഷ്ടിക്കുന്നു. നിരവധി വിദ്യാലയങ്ങള്‍ക്കും ഇദ്ദേഹം മേല്‍നോട്ടം വഹിച്ചിരുന്നു.ഭാര്യ: മര്‍ഹൂം സയ്യിദ ശരീഫ ഫാത്വിമ മക്കള്‍:സുഹ്‌റ ബീവി, ബഷീറലി ശിഹാബ്‌ തങ്ങള്‍, ഫൈറുസ ബീവി, സമീറ ബീവി, അഹമദ്‌ മുനവ്വറലി.