Saturday, December 24, 2011

എന്‍.എ.എം. കോളേജില്‍ ബി.എസ്‌സി. അഗ്രിക്കള്‍ച്ചര്‍ കോഴ്‌സ് അനുവദിക്കും -മന്ത്രി മോഹനന്‍കല്ലിക്കണ്ടി: എന്‍.എ.എം. കോളേജില്‍ ആധുനിക സംവിധാനത്തോടെയുള്ള ബാസ്‌കറ്റ്ബാള്‍ കോര്‍ട്ട് നിര്‍മിക്കാന്‍ ആറുലക്ഷം രൂപ അനുവദിക്കുമെന്ന് മന്ത്രി കെ.പി.മോഹനന്‍ പറഞ്ഞു. യു.ജി.സി. സഹായത്തോടെ കോളേജില്‍ തുടങ്ങിയ കരിയര്‍ ആന്‍ഡ് കൗണ്‍സലിങ് കേന്ദ്രത്തിന്റെയും തുല്യ അവസര കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വെറ്ററിനറി സര്‍വകലാശാലയുടെ ബി.എസ്‌സി. അഗ്രിക്കള്‍ച്ചര്‍ കോഴ്‌സും കോളേജില്‍ അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു.
പ്രിന്‍സിപ്പല്‍ ഡോ. കെ.കെ.മുസ്തഫ അധ്യക്ഷനായി. മാനേജര്‍ കെ.കെ.മുഹമ്മദ്, ഡോ. എം.കെ.മധുസൂദനന്‍, പ്രൊഫ. എം.കെ. സാഹിര്‍, ബി.സനൂജ് അലി കുയ്യാലില്‍, യൂണിയന്‍ ചെയര്‍മാന്‍ ആസിഫ് അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.

Saturday, November 19, 2011

Eimaste'11Sunday, October 16, 2011

Facebook Group for NAM College B.Com 1998-2001 Batch Students

Dear Friends,
There is a group created in Facebook for NAM College B.Com 1998-2001 Batch Students. We are very happy to inform that this is very success full as 30 students out of 52 already joined this group and active.
But we still missing 22 classmates. If you are one of this, please join today itself.

Thanking you

Muhammed Edakkudi
Administrator 

Wednesday, October 12, 2011
With pleasure we announce that Eímaste'11 - the annual get together of nam
alumni uae will be on 2nd of December 2011. Eímaste (είμαστε) is a greek
word which means "we are" in english and "നമ്മള്" in malayalam .

Monday, September 12, 2011

NAMMAL'11 - ORGANISING TEAM GATHERING

After a small break it is the time to wake up and to be on action.

As we decided before, the nam alumni uae chapter is planning to organize its annual day celebrations on 2nd of December 2011. For the successful organization of the programme we need a strong and dedicated team to lead the event.

So, hereby we request your kind participation and the cooperation for the organizing team gathering which is planned to be happened on next Friday, the 16th of September 2011 at 4 PM @ Safa park, Dubai.

Please pass this message to all your nam friends and for more clarification please feel free to contact the blogger.

Friday, August 19, 2011

പ്രവാസി ഇന്ത്യക്കാരുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ തുടങ്ങി

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ രാജ്യത്തെ പ്രവാസി ഇന്ത്യക്കാരുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ തുടങ്ങി. എംബസിയുടെ വെബ്‌സൈറ്റില്‍ (www.indianembassyqatar.org) നല്‍കിയിട്ടുള്ള പ്രത്യേക ലിങ്ക് വഴി പ്രവാസികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാമെന്ന് ഫസ്റ്റ് സെക്രട്ടറി എം.ആര്‍ ഖുറൈശി അറിയിച്ചു. ഖത്തറിലുള്ള എല്ലാ ഇന്ത്യക്കാരും ഈ സംവിധാനം പ്രയോജനപ്പെടുത്തി എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. പ്രവാസി ഇന്ത്യക്കാരുടെ പൂര്‍ണവിവരങ്ങള്‍ ശേഖരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

Wednesday, April 27, 2011

OBITUARY

With regret, we inform the demise of Mrs. Rukhiya Puthanpurayil 49 YRS (W/O Abdul Rahiman, Chathoth House, Thalassery, Ponniam sarambi).

May Alalh rest her soul in eternal peace and give the bereaved family enough strength and courage to bear this irreparable loss.

She is survived by 4 Sons

1.JAMEER BANGALORE

2. JAZIR DUBAI

3.JASFER DUBAI – NAM COLLEGE (3 rd batch B.com) 0554715958.

4. JESMIR DUBAI

Relative in UAE – Mr. Sharaf, Jafer’s Uncle (050- 456 8556)

Wednesday, April 20, 2011

"adminte" വിളയാട്ടം അവസാനിപ്പിക്കുക ..കമന്റുകള്‍ നേരിട്ട് ഇടാനുള്ള വായനക്കാരുടെ അവസരം ന്ഷ്ടപെടുത്താതിരിക്കുക .....ഇന്നുമുതല്‍ വായനക്കാരുടെ അവകാശങ്ങള്‍ നേടിയെടുക്കും വരെ നിരാഹാര സമരം .......ഭക്ഷണം സിന്താബാദ്‌ ..........

Tuesday, April 12, 2011

Job Oppurtunity for graduates..

there is a job opportunity for the graduates in one of the well known logistic group in dubai airport free zone...

Job Nature : Archives clerk
Timing: 8 AM - 6 PM
Holidays: Friday & Saturday
SIx months gulf experience Required
Salary : AED 4000

Please contact urgently......

Thursday, April 7, 2011

ശ്വാസം മുട്ടിപോയോ .....ഒരു നിശ്വാസവും കാണുന്നില്ല .........

Wednesday, March 16, 2011

funtrip'11 through photos.....Saturday, March 5, 2011

funtrip'11

nam alumni cordially invite all the NAMians for the one day funtrip to Al Ain on the 11th of march 2011. Here by requested all to rush your registration as the seats are limited. For more information and registration please feel free to contact the following:
Mr. Shaheel @ 050 4677656
Mr. Nousheel Nabeel @ 050 5247983
Mr. Ajnas @ 050 7713052
Mr. Iqbal @ 0507479217
Mr. Saleem AP @ 055 7443678
Mr. Ashkar @ 0552690102
Mr. Thouseef Ahammed @ 0502345503
Mr. Shamsudin @ 0508612054
Mr. Jaleel Panoor @ 0503549735

Sunday, February 27, 2011

for application form and guidelines please visit:

Thursday, February 24, 2011

അഞ്ചുരൂപ നാണയമിട്ടാല്‍ നാപ്കിന്‍ ഉടനെ

പാനൂര്‍: കല്ലിക്കണ്ടി എന്‍.എ.എം. കോളേജില്‍ ലേഡീസ് ഫ്രന്‍ഡ്‌ലി ടോയ്‌ലറ്റ് സംവിധാനം നിലവില്‍വന്നു. ഇതിന്റെ ഭാഗമായി 50,000 രൂപ ചെലവില്‍ ഓട്ടോമാറ്റിക് സാനിറ്ററി നാപ്കിന്‍ യന്ത്രവും സ്ഥാപിച്ചു.

അഞ്ചുരൂപ നാണയമിട്ട് ബട്ടണ്‍ അമര്‍ത്തിയാല്‍ സാനിയോണ്‍ അള്‍ട്രാസ്‌കിന്‍ നാപ്കിന്‍ ലഭിക്കും. 50 നാപ്കിന്‍വരെ ഈ യന്ത്രത്തില്‍ ഒരുമിച്ച് സൂക്ഷിക്കാം. നാണയമിട്ട് നാപ്കിന്‍ ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ കോളേജാണിതെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തരത്തിലുള്ള ജില്ലയിലെ രണ്ടാമത്തെ യന്ത്രമാണിത്.

ഉപയോഗിച്ച നാപ്കിന്‍ കത്തിക്കാനുള്ള സംവിധാനവും യന്ത്രത്തിലുണ്ട്. മൂന്നുമിനുട്ടുകൊണ്ട് മുപ്പതെണ്ണംവരെ ഒരേസമയത്ത് കത്തിക്കാനാകും. ഏഴുദിവസംവരെ വൈദ്യുതിയില്ലാതെ യന്ത്രം പ്രവര്‍ത്തിപ്പിക്കാം.

യന്ത്രത്തിന്റെ ഉദ്ഘാടനം തൃപ്രങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.സല്‍മ മുഹമ്മദ് നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. കെ.കെ.മുസ്തഫ അധ്യക്ഷനായി. കെ.വി.ശ്രീജ, പ്രൊഫ. എം.പി.യൂസഫ്, ഇ.സുരേഷ് ബാബു, സമീര്‍ പറമ്പത്ത്, ജോളി ജോസഫ്, പി.രാജീവന്‍, ലാലി എന്‍.നായര്‍ എന്നിവര്‍ സംസാരിച്ചു

Friday, February 11, 2011

A Snapshot of One Day Tour 2011

Here are some photos from NAM Alumni Qatar Chapter “One Day Tour 2011” on February 11th, 2011. Thank You to everyone involved in our tour. We hope that you had a wonderful time and we look forward to seeing you soon at another event. Please make sure to send us your feedback to namdoha@gmail.com before the end of this week. Thanks, Fahad (Tour Coordinator)


Thursday, February 3, 2011

One Day Tour

Dear Colleagues,

Salam and greetings from the NAM Alumni Qatar Chapter!!

NAM Alumni Qatar Chapter is pleased to inform you that we are planning a One day trip to Al Shamal Family Park and Al Zubara (one of the most interesting archaeological sites in the state and famous for its old fort.) exclusively for alumni members and their families on Friday 11th February 2011 (9am – 6pm).

We would like to invite you to take advantage of this unique experience. We have allocated a maximum number of Forty (40) participants ONLY. Please note that the spaces on this trip will be allocated on a first come first served basis.

In the event you are interested in partnering with us, you are kindly requested to send us an expression of your interest (Please indicate how many adults and how many children will be attending) by email no later than Sunday 6th February 2011. We would also like to bring to your attention that on this occasion the cost of the trip per person will be QR 50 only (No fee for kids).

I look forward to hearing from you by Sunday 6th February 2011. In the meantime should you have any queries, please do not hesitate to contact our program coordinator Mr. Fahad P. Peedikayil by emailing to namdoha@gmail.com or call on 55250265.

M.C. Subair Chelakad

General Secretary

NAM Alumni, Qatar Chapter

Monday, January 31, 2011

Wednesday, January 26, 2011

Tuesday, January 25, 2011

AFC Asian Cup 2011 - Closing CeremonyDear Friends,

It is great pleasure to inform you all that, Free entry ticket for the AFC Asian Cup 2011 Closing Ceremony is available for Alumni Members and their families. Tickets are limited and interested members are requested to contact on 55250265 to confirm your seat.

Sat, 29 Jan 2011 18:00 - Final

AUS
AUS

:

JPN
JPN

Khalifa Stadium

Best Regards,

Fahad P. Peedikayil

Program Coordinator

Mob: 55250265Saturday, January 22, 2011

NAMMAL'11- through photos....