Thursday, April 30, 2009

പൂച്ച മഹായുദ്ധം ...

.
ചെമ്പന്‍ പൂച്ച പറഞ്ഞു " ഞമ്മള്‍ സിമ്മങ്ങളാണ് , ഞമ്മളതാണ് കാട്.... മറ്റുള്ളോലിക്ക് ഈടെ ഒരു അധികാരോമില്ല , അവകാശോമില്ല..."
കറുമ്പന്‍ പൂച്ച മറുപടി നല്കി. "ഇങ്ങള്‍ എണ്ണം പറഞ്ഞു പേടിപ്പിക്കണ്ട .... ഞാള് പുല്യെളാണ് .... കാടിന്റെ പാതി ഞമ്മക്ക്‌ വേണം ...."

" കാല് കുത്തിക്കൂല......"

"കാലും കുത്തും കയ്യും കുത്തും ........"

" നെരത്തി അടിയെടാ ഓലെ എല്ലാരേയും...."


" കൊല്ലടാ ഹംക്കുങ്ങളെ ......"


സിംഹങ്ങളും പുലികളും യുദ്ധം തുടങ്ങി.. ആയുധങ്ങളിറങ്ങി....

വെട്ടു കത്തിയും വടിവാളും തുടങ്ങി കെ 47 ഉം റോകറ്റുലോഞ്ചര്‍ വരെ നിരത്തി കെട്ടി... സയനൈഡ് ടപ്പിയും ചാവേറുകളും നിര നിര നിരന്നു ....

പുലി നേതാവ് കറുമ്പനെ ഇന്നത്തോടെ തീര്‍ക്കുമെന്ന് ചെമ്പന്റെ പത്ര സമ്മേളനം .......
രോമം തൊടില്ലെന്ന് കരുമ്പന്മാര്.......

മ്യാവൂ... ങ്യാവൂ... ഹര്‍ .... ഗ്ര്‍.... ഹ്ന്ഗ്യാവൂ... ങ്യാവൂ

* * * * * * * * * * * * * * * *

യുദ്ധം താത്കാലികമായി നിറുത്തിവച്ചു.....
ഔദ്യോഗിക യുദ്ധകണക്കു പുറത്തു വന്നു...

തല പോയവര്‍ - 25 ലക്ഷം (അനൌദ്യോകികം - പടച്ചോനിക്ക് മാത്രം അറിയാം ...)

കൈ, കാല്, വാല്‍ മുതലായവ പോയവര്‍ - ..................... മലയാളത്തില്‍ എണ്ണം കൂട്ടി പറയാന്‍ അറിയില്ല (മറു ഭാഷയില്‍ എണ്ണമുണ്ടെന്നു ബഹു ഭാഷ പണ്ഡിതന്‍...)

വാലും ചുരുട്ടി നാടും വിട്ടു മണ്ടിയവര്‍ - .... പടചോനിക്കും പടപ്പിനും എണ്ണാന്‍ആയിട്ടില്ല ..

കൊട്ടാരത്തിലെ എ സി സ്റ്റുഡിയോയില്‍ ചെമ്പന്റെ വാര്‍ത്താ സമ്മേളനം.
" കറുമ്പന്‍ മുങ്ങികപ്പലില്‍ മുങ്ങി... ആയതിനാല്‍ യുദ്ധം നിറുത്തില്ല. വീണ്ടും തുടരും .."


* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

രണ്ടു ഭാഗത്തും നിന്ന് ഈ യുദ്ധവും അയല്‍കാടുകളില്‍ ഇതിന്റെ പേരില്‍ നടക്കുന്ന പൊറാട്ടു നാടകങ്ങളും എല്ലാവര്ക്കും വേണ്ടി സ്പോണ്‍സര്‍ ചെയ്യുന്നത് ബല്യ ബല്യ ആള്‍ക്കാരാണെന്ന് അങ്ങാടി പാട്ട്....

ഈ ക്യാമറ ഇനി എങ്ങോട്ട് തിരിക്കണം എന്നറിയാതെ ഈ പാവം യുദ്ധ കാര്യ ലേഖകനും...


.

http://nallavantevaakkukal.blogspot.com/

.

Tuesday, April 28, 2009

Recession.....

Crisis chart photo
Hey guys... how many of us know exactly what does the recession mean? so thought of giving a note on same...


Recession seems to be a reoccurring topic of conversation at least over the last 1 year if not more. There have been recession fears for 2007 and 2008. Now there is the 2009 recession I’m sure there will be fears of recession in 2010 also. So, many of you wonder: Is there going to be a recession or are we living one already? Will it affect me? What can I do to recession-proof my life? I hope this is the place where you get many of your recession questions answered.


Recession – Definitions
So, what is recession? Well…there seem to be a few widely accepted definitions that try to answer this question.
Recession is a period of general economic decline; specifically, a decline in GDP (Gross Domestic Product) or negative real economic growth, typically for two or more consecutive quarters.
The time when business activity has reached its peak and starts to fall until the time when business activity bottoms out again.
Significant decline in economic activity lasting more than a few months.
“It’s a recession when your neighbor loses his job; it’s a depression when you lose yours. Harry S. Truman”
An economic recession may involve simultaneous declines in a few areas that measure overall economic activity like employment, investment, and corporate profits. Sometimes recessions are associated with falling prices (deflation) or with sharply rising prices (inflation). A severe recession is referred to as an economic depression.
Since the US economy represents about 20 percent of the global economy, trouble in the US can spread more or less quickly to throughout the world causing what is called “Global Recession”
A depression is any economic downturn where real GDP declines by more than 10 percent.
Now, a few comments on the above definitions:
The first definition is rather sterile and not necessarily accepted by many analysts, the main topics of dispute being the number of consecutive quarters of decline in GDP and the severity of GDP decline. In other words there’s no question of whether or it’s bad, but rather how bad does it have to get to call it Recession.
The second definition is very broad and is more or less relevant, and I guess it very much depends on which line of business you are in. To give an extreme example, a weapons manufacturer’s business is thriving, now that the war in Iraq still on; his recession, although mild and unlikely, may come when (if) we retreat from Iraq but he will definitely not go into a depression since his is a very sought after product.
The third definition is again very vague and we are left to wander how big of a decline is a “significant” decline and how many months are “a few months”…probably less than 6. Mind you, this is the official definition of recession given by the National Bureau of Economic Research (NBER). In case did not know, NEBR is the very agency in charge of declaring that the economy is in a state of recession!!! Never mind the vagueness; we will be already 6 months into the recession before they will declare it.
The fourth definition is just a catchy phrase (just heard it on CNN the other day), but it pretty much depends on the point of view: from your point of view, when your neighbour loses his job, it’s recession for you; from your neighbour’s point of view, the poor guy is facing depression since he’s the one getting fired. On a funny note, political correctness was probably the least of Truman’s concerns.
I’m not an economist and don’t pretend to be one, but it seems to me that all the recession talk on TV doesn’t really apply to the ordinary individual that much, unless you’re really into playing the stock market and can speculate ups or downs created by such news.
Most of this pro and con recession talk that we see on TV uses heavy economical terms and arguments and I realized that I’m not really paying much attention to it. And I’m sure that most people tune their ear to these talks just to hear there are analysts (people that know what they are talking about) that say there isn’t going to be a recession. Yes. That is what you’ve been waiting to hear. And then you go “Whew! What a relief! I knew everything is going to be OK (I’ll keep spending)” Well is it really?
Well, I think that whether or not we are in recession is different for each of us. Some of us are in recession, some not. We each have our own micro-economy, with our income and spending and, at the end of the day, we each have our own surplus or most likely debt. And if you search the web for things to do to make it through the recession it should come as no surprise that advice to “Reduce your debt”, “Increase your income” and “Reduce your spending” top most lists. Recession or not, these are common sense advices. Last night they said on the news that, according to a pole, “3 out of 4 Americans think we are in a recession (April 2009)”; I guess this pretty much proves my point that nobody other than you decides whether or not you are in a recession.
To be blunt, if your personal finances are in a state of agony and you don’t do something to fix this, recession will only cut that agony short. In a recession nobody is nice to you. And if there isn’t a recession now, there will definitely be one in the future. It’s a cycle. Such is life.
… Just an update to this post: as of now (2009), everybody on TV, including Barack Obama seems to be in compleate agreement - we’re in an economic recession. That must be it then…
I’ll end this with a nice quote about GNP (a term slightly different than GDP) by Robert Kennedy found on Wikipedia:
“The gross national product includes air pollution and advertising for cigarettes and ambulances to clear our highways of carnage. It counts special locks for our doors and jails for the people who break them. GNP includes the destruction of the redwoods and the death of Lake Superior. It grows with the production of napalm, and missiles and nuclear warheads… it does not allow for the health of our families, the quality of their education, or the joy of their play. It is indifferent to the decency of our factories and the safety of our streets alike. It does not include the beauty of our poetry or the strength of our marriages, or the intelligence of our public debate or the integrity of our public officials. It measures everything, in short, except that which makes life worthwhile.”
Makes you think…

On Friendship

Khalil Gibran
Your friend is your needs answered.
He is your field which you sow with love and reap with thanksgiving.
And he is your board and your fireside.
For you come to him with your hunger, and you seek him for peace..

When your friend speaks his mind you fear not the "nay" in your own mind,nor do you withhold the "ay."
And when he is silent your heart ceases not to listen to his heart;
For without words, in friendship, all thoughts, all desires, all expectations are born and shared, with joy that is unacclaimed.
When you part from your friend, you grieve not;
For that which you love most in him may be clearer in his absence, as the mountain to the climber is clearer from the plain.
And let there be no purpose in friendship save the deepening of the spirit.
For love that seeks aught but the disclosure of its own mystery is not love but a net cast forth:
and only the unprofitable is caught.

And let your best be for your friend.
If he must know the ebb of your tide, let him know its flood also.
For what is your friend that you should seek him with hours to kill?
Seek him always with hours to live.
For it is his to fill your need, but not your emptiness.
And in the sweetness of friendship let there be laughter, and sharing of pleasures.
For in the dew of little things the heart finds its morning and is refreshed.Monday, April 27, 2009

മലയാളിയും മനുഷ്യനും.......


അവന്റെ പേരു മലയാളി എന്നായിരുന്നു . അവന്റെ ദാരണയില്‍ ലോകത്തേറ്റവും വിവരവും വൃത്തിയും അവനായിരുന്നു . മറ്റുള്ളവരെ അവന്‍ പുച്ഛിച്ചു .ഫലസ്ഥിനിലും സോമാളിയയിലും ഫിജിയിലും ആഫ്രിക്കയിലും എന്താണ് നടക്കുനതെന്നവന്‍ അറിയാമായിരുന്നു . എന്നാല്‍ തന്റെ ചുറ്റിനും എന്താണ് നടക്കുന്നതെന്ന് അവന്‍ ശ്രദിചതെ ഇല്ല .അവന്റെ സമയത്തിന്റെ ഭൂരിഭാഗവും അവന്‍ മുണ്ട് മടക്കികുതാനും മട്ടുളവരുടെ കുറവുകള്‍ നോക്കാനും വേണ്ടി ചിലവഴിച്ചു . അവന്റെ മാന്യതാക് ചേര്ന്ന ജോലികളൊന്നും അവിടെ അവന് കാണാന്‍ ആയില്ല . ബിരുദാനന്തര ബിരുടമുണ്ടായിട്ടും തനിക്ക് വഴങ്ങാതിരുന്ന ആന്ഗലെയതെ അവന്‍ വെറുത്തു .കടം ഒരു പാടു പെരുകിയപ്പോള്‍ വീടിന്റെ ആദാരം പണയപെടുത്തി അവന്‍ ഗള്‍ഫിലെത്തി .അവിടെ അവന്‍ ഉണക്ക കുബൂസ് തിന്നു വിശപടക്കി..അതിരാവിലേ ഉറക്കം ഉണരാന്‍ തുടങ്ങി . ആന്ത്രകാരുടെയും ബന്ഗാളികളുടെയും കൂടെ നിര്മാനജോലിക്ക് പോയി .. അവിടെയുള്ള രണ്ടു വര്ഷം അവന്‍ മനുഷ്യനാകുകയായിരുന്നു .. രണ്ടു മാസത്തെ ലീവിനായി നാട്ടില്‍ പോയപ്പോള്‍ അവന്‍ വീണ്ടും മലയാളിയായി .. വിലകൂടിയ സ്പ്രേയും മുന്തിയ ഷര്‍ട്ടും മാത്രമിട്ട് പുറത്തിറങ്ങിയ അവന്‍ മാസ വാടകക്ക് കറങ്ങാന്‍ കാറും എടുത്തു .കാനുന്നവര്കൊക്കെ കാശ് കൊടുത്ത് അവന്‍ നാട്ടില്‍ പേരെടുത്തു . എവിടെയൊക്കെ പോങ്ങച്ചമുണ്ടോ അവിടെയൊക്കെ അവന്റെ സജീവ സാനിദ്യം അറിയിച്ചു ..ലീവ് കഴിഞ്ചു തിരിച്ചെത്തിയ അവന്‍ വീണ്ടും മനുഷ്യനായി ..രണ്ടുവര്‍ഷത്തില്‍ രണ്ടു മാസം മലയാളിയായും ബാകിയുള്ള കാലം മനുഷ്യനായും അവന്റെ ജീവിത ചക്രം തിരിഞ്ചു കൊണ്ടേയിരുന്നു .......

God's Own Country

ഇത് ഷെമീം. ഇത്ഒരു വിധി അല്ല...... മനുഷ്യര്‍ വിധികര്‍താക്കൢ ആകുകയാണ്. ശിക്ഷിക്കാന്‍ മാത്രം എന്തു തെറ്റാണ് ഈ കുട്ടി ചെയ്തത്...... മലയാള നാടിനെയോര്‍ത്ത് നമുക്ക് ലജ്ജിക്കാം......ഈ പിഞ്ചു കുരുന്നിന്റെ നന്മക്ക് വേന്‍ടി പ്രാര്‍തിക്കാം....ഒപ്പം ആ കുടുംബത്തിന്നു വേന്‍ടിയും.....

മരുഭൂമിയിലെ മഴ..

മാര്‍ച്ചിലെ ചൂടുപിടിച്ചു വരുന്ന പകലില്‍ ദൂരെ മഴയുടെ മരമരം കേട്ടപ്പോള്‍ തന്നെ മനസ്സു കുളിര്‍ത്തു.. പ്രവാസജീവിതം തുടങ്ങിയതില്‍ പിന്നെ ഇതു രണ്ടാം തവണയാണ് മഴ വരുന്നത്... ചെറുതായി തുടങ്ങിയ മഴ പുറത്ത് ശക്തി പ്രാപിക്കുനുണ്ടായിരുന്നു ... ഇനി ഓഫീസ് കഴിന്നു പുറത്തു പോകുമ്പോള്‍ ആകെ ബുദ്ധിമുട്ടും.... പോകുന്ന വഴി മുഴുവന്‍ വെള്ളമായിരിക്കും.. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമെ പെയ്യുവേന്കിലും അത് ശക്തമായി തന്നെ പെയ്യും.... ചിലപ്പോള്‍ ദിവസ്നാങളോളം നീണ്ടു നില്‍ക്കുകയും ചെയ്യും....
എന്റെ മനസ്സില്‍ ഗ്രിഹാതുരതം ഉണര്‍ത്തി കൊണ്ടു പുറത്തൊരു ഇടിവെട്ടി.... കമ്പി വളഞ്ചു കാലില്ലാത്ത പഴയ കുടയും ചൂടി സ്കൂളില്‍ പോയ കുട്ടികാലം, കുത്തിയൊലിച്ചു വരുന്ന വെള്ളത്തില്‍ ചെരിപ്പ് ഇട്ടു ഓടി പിടിച്ചിരുന്ന കാലം, പടപുസ്തകം കീറി കളിവന്ചിയുണ്ടാകി ഒഴുക്കി വിട്ടതും താലികള്‍ പറിച്ചു ശേകരിച്ചു വച്ചതും ചോര്‍ന്നൊലിക്കുന്ന ക്ലാസ്സ്രൂമില്‍ നനയതിടത് നില്‍കാന്‍ തല്ലു കൂടിയതുമൊക്കെ ഇന്നലെയെന്ന പോലെ എന്റെ മനസ്സില്‍ ഓടിയെത്തി... കുറച്ചു കൂടി വളര്‍ന്നപ്പോള്‍ സ്കൂളില്‍ പോകാതിരിക്കാന്‍ മഴ നനയുന്നതൊരു ശീലമായിരുന്നു.. പനി വന്നാല്‍ രണ്ടു ഗുണമുണ്ടായിരുന്നു .. സ്കൂളിലും പോകണ്ട ..വീടുകാരുടെ സഹതാപവും കിട്ടും ..
വളര്‍ന്നപ്പോള്‍ മഴ ഒരു ഹരമായി മാറി... രാത്രികളില്‍ ജനല്നു വെളിയില്‍ കൊതിയോടെ എത്ര നേരാം നോക്കിയിരുന്നാലും മതിയാകില്ല.... തരവാടിലാനെന്കില്‍ മുകളില്‍ ജനലും തുറന്നു വെച്ചു മനസ് ശൂന്യമാകി വെക്കാന്‍ എന്ത്ചു രസമായിരുന്നു... പിന്നെയെപ്പോഴോ മഴയുടെ കൂടെ നേര്ത്ത ശബ്ദത്തില്‍ ഗസലുകള്‍ കേള്‍ക്ക്‌ാന്ത് എന്റെ ശീലമായി... മഴയുടെ മാസ്മരിക സന്ഗീതത്തിനു അകമ്പടിയായി ജഗ്ജിതി ശിങ്ങിന്റെയും പങ്ങജ് ഉദാസിന്റെയും ഗസലുകള്‍...
മഴ കഴിഞ്ഞാല്‍ പിന്നെ മരം പെയ്യുന്നതിനു കാതോര്‍ത്തിരുന്ന കാലം.. തവളകളും ചീവീടുകളും പാടാന്‍ തുടങ്ങിയാല്‍ പിന്നെ അതില്‍ വേറിട്ട ശബ്ദം വല്ലതുമുണ്ടൂനു കാതോര്‍ത്തിരിക്കുക എന്റെ പതിവായിരുന്നുരാവിലെ മഴ നനഞ്ച മണ്ണില്‍ നഗ്ന പാതനായി നടക്കുമ്പോള്‍ കിട്ടുന്ന സുഖം...
എല്ലാം എനിക്കിന്ന് നഷ്ടമായി.. ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂടി മുട്ടികാനുള്ള പരക്കം പാച്ചിലില്‍ എനിക്ക് നഷ്ടമായത് മഴയുടെ ആത്മാവായിരുന്നു... മഴ നനഞ്ച വഴികളായിരുന്നു... മരം പെയ്യുന്ന സന്ഗീതമായിരുന്നു...
പുറത്ത് ഇപ്പോള്‍ മഴ കൂടുതല്‍ ശക്തിയായിരിക്കുന്നു.... ആത്മാവ് ശോഷിച്ച ഗള്ഫ് മഴയാനെന്കിലും നാന്‍ അതും ആസ്വദിച്ചിരുന്നു....

Sunday, April 26, 2009

Love and Anger

This is a Short Story to learn some thing for better life....

A man was polishing his new car; his 4 yr old son picked up a stone & scratched on the side of the car. In anger, the furious Man took his child's hand & hit it many times, not realizing he was using a wrench.
At the hospital, the child lost all his fingers due to multiple fractures. When the child saw his father, with painful eyes he asked, 'Dad when will my fingers grow back?' The man was so hurt and speechless. He went back to the car and kicked it many times. Devastated by his own actions, sitting in front of the car, he looked at the same scratches and found that his son had written 'LOVE YOU DAD'. Next day that man committed suicide...
Anger and Love have no limits... Always remember, "Things are to be used and people are to be Loved"
But, the problem in today's world is, "People are being USED & Things are being LOVED"

Courtesy: Unknown writer

Saturday, April 25, 2009

അക്ഷയ തൃതീയ...

സ്വര്‍ണം വാങ്ങാന്‍ ജ്വല്ലറിയില്‍ നേരത്തെ ബുക്ക് ചെയ്തത് കൊണ്ടു രക്ഷപെട്ടു . പോയി ടോകന്‍ നമ്പര്‍ പറഞ്ഞപ്പോള്‍ തന്നെ സ്വര്‍ണ്ണ നാണയം കിട്ടി..
നാണയത്തിനു ആഭരണത്തെക്കാള്‍ പണിക്കൂലിയാണെങ്കിലും ഇന്നു അതൊക്കെ ഒരു പ്രശ്നമാക്കേണ്ട കാര്യമാണോ?....

ജ്വല്ലറിയില്‍ നിന്നും വെളിയിലേക്ക് വരെ നീളുന്ന ക്യു വിലൊന്നും നില്‍ക്കാതെ രാഹു കാലത്തിന്നു മുമ്പു സാധനം കിട്ടിയത് തന്നെ മഹാഭാഗ്യം....

പോവുന്ന വഴി ബാങ്കില്‍ നിന്നു അവളെയും പിക് ചെയ്യണം.. അവിടെയും ഭയങ്കര ക്യു ആണെന്നാണ്‌ വിളിച്ചപ്പോള്‍ പറഞ്ഞത്...

ഒറിജിനല്‍ സ്വിസ് മേഡ് ആയതിനാല്‍ പവന്ന് കാശ് അധികമാവുമെന്നു ബാങ്ക് മാനേജര്‍ പറഞ്ഞിരുന്നു...

എങ്കിലും സാരമില്ല അവര്‍ ലോണ്‍ തന്നില്ലായിരുന്നു വെന്കില്‍ തെണ്ടി പോയേനെ അക്ഷയ തൃതീയയായിട്ടിന്നത്തെ സ്വര്‍ണം വാങ്ങല്‍ ...

Pls Clickout: http://nallavantevaakkukal.blogspot.com/

Thursday, April 23, 2009

taking my first breath..


some quotes on breath.....

"A human being is only breath and shadow..." Sophocles

"Freedom is never dear at any price. It is the breath of life. What would a man not pay for living?.." Mohandas Karamchand Gandhi


"But only a brief moment is granted to the brave one breath or two, whose wage is the long nights of the grave.." Allama Muhammad Iqbal


"Except during the nine months before he draws his first breath, no man manages his affairs as well as a tree does.." George Bernard Shaw


"God is ever present. He's in every breath, in every step. He's here, always, always..."Jill Scott