Sunday, April 11, 2010

പ്രിന്‍സിപ്പാള്‍ പദവിയില്‍ വെല്ലുവിളികള്‍ നേരിട്ടു:പ്രൊഫ:എന്‍ കുഞ്ഞമ്മദ്


എന്‍ എ എം കോളേജിന്‍റെ പ്രിന്‍സിപ്പാള്‍ പദവി വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്ന് മുന്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ. എന്‍ കുഞ്ഞമ്മദ് . കോളേജിന്‍റെ ചുറ്റുവട്ടമുള്ള രാഷ്ട്രീയ സംഘര്‍ഷവും സമീപ വാസി എന്നതും അകാദമിക് പരമായി കോളേജ് കെട്ടിടവും യു ജി സി അംഗീകാരവും ഇതിനു കാരണമായിരുന്നു. എങ്കിലും ഒരു കൃഷിക്കാരന് വിളവ് കാണുമ്പോള്‍ ഉണ്ടാകുന്ന വികാരമാണ് തന്‍റെ വിദ്യാര്‍ത്തികള്‍ ഖത്തറിലെ പ്രമുഖ കമ്പനികളില്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ ആണെന്ന് മനസ്സിലാകുമ്പോള്‍ എന്ന് അദ്യേഹം കൂട്ടിച്ചേര്‍ത്തു .ശരീരത്തിനു മാത്രമേ പ്രായമാകുന്നുള്ളൂ എന്നും എന്നിലെ വിദ്യാഭ്യാസ പ്രവര്‍ത്തകന് ഇപ്പോഴും യുവത്വമാനെന്നു കരഘോഷങ്ങള്‍ക്കിടയില്‍ അദ്ദ്യേഹം അഭിപ്രായപ്പെട്ടു.ഖത്തര്‍ അലുംനി സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങിനു നന്ദി പറയുകയായിരുന്നു കുഞ്ഞമ്മത് സാര്‍.ഇന്ത്യന്‍ കള്‍ചരല്‍ സെന്‍റെര്‍ പ്രസിടന്റ്റ് കെ എം വര്‍ഗീസ്‌ പൊന്നാട അണിയിച്ചു.അടിയോട്ടില്‍ അമ്മത് ഉപഹാരം നല്‍കി.നേരത്തെ ഉപദേശക സമിതി ചെയര്‍മാന്‍ സി ഗഫൂര്‍ ചടങ്ങ് ഉത്ഘാടനം ചെയ്തു.ജാസര്‍ എ സി അധ്യക്ഷത വഹിച്ചു.മുഹമ്മത് അലി വി,സുബൈര്‍ എം സി,ജമാല്‍ എം പി,സുബൈര്‍ എന്‍,അഡ്വ എടക്കുടി മുഹമ്മത്,അഷ്‌റഫ്‌ തൂണേരി ആശംസകള്‍ അര്‍പ്പിച്ചു. ഫഹദ് പി പി സ്വാഗതവും ആഷിക് സി ടി നന്ദിയും പറഞ്ഞു.6 comments:

shafeek peringathur said...

ella photoyum ngan aduthathu kondu enne ethil kanichilla ............

Muhammad Ali Iringannur said...

Dear Adv.
Hearty Congrats to all behind Qatar Alumni. You organized it well and you added some more mileages for your journey. Wish you all success....

With love,

Mali...

faizal mohammed said...

ഖത്തര്‍ അലുംനിക്ക് അഭിനന്ദനങ്ങള്‍....

മുഹമ്മദ്‌ അലി പറഞ്ഞത് പോലെ ഇത് വളരെ നല്ല ഒരു ചുവടുവെപ്പാണ്... ഈ ഒരു ചുവടു ഒരുപാടുയരങ്ങളിലെക്കുള്ള ചവിട്ടു പടിയാക്കുക എന്നത് വളരെ വലിയ ഒരു ഉത്തരവാടിത്വമായി മുന്നിലുണ്ട് എന്നത് എപ്പൊഴും ഓര്‍ക്കുക.. ഏതെങ്കിലും ഒരു പരിപാടിയിലുണ്ടായ വിജയം... അത് മാത്രമാവരുത് ലക്‌ഷ്യം.... പകരം ഇനിയും നല്ല രീതിയില്‍ മുമ്പോട്ട്‌ പോകാന്‍ ഈ വിജയം ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമാവണം...

ഒരിക്കല്‍ കൂടി ഖത്തര്‍ അലുംമ്നിക്ക് ഹൃദയം നിറഞ്ഞ ആശംസകളും..... പ്രാര്‍ഥനകളും നേരുന്നു....

സസ്നേഹം.

ഫൈസല്‍ മുഹമ്മദ്‌

shafeek peringathur said...

http://www.thejasnews.com/index.jsp?tp=det&det=yes&news_id=201003111195422388

ASHIK said...

Dear all Qatar Alumni members,

EE committi udan thanne pirichu viduka,puthiya committi varenda samayam athikramichirikunnu.Pala pramuga baravahikalum itumayi sahakarichu kandilla.Secretary committi vilikkunnillengil badal samvidanam alochikendi varum.

navu said...

Vry happy to see the news and function photos.. i wish you all the best.. and i congatulate the comette to conduct such an event..we are waiting for more and more goog news and events from quatar alumni .