Saturday, January 30, 2010

best department.......

.

ര്‍ഷങ്ങള്‍‍എത്ര കഴിഞ്ഞിട്ടും മനസ്സില്‍ മായാതെ nam ഇന്നും നിലനില്‍ക്കുന്നു... കഴിഞ്ഞു പോയ ഓരോ സംഭവങ്ങളും മനസ്സില്‍ ....... അറിയാതെ ആരോ മന്ത്രിക്കുന്നു..... നമുക്കൊന്ന് തിരിച്ച്പോകാം ....... ആ മണിമുട്ടികുന്നിലേക്...... കല്ലിക്കണ്ടി യില്‍ ബസ്സിറങ്ങി നമ്മെ കാത്തിരിക്കുന്നജീപ്പില്‍ ഓടികയറി.............

അന്നും നമ്മള്‍‍ പരസ്പരം വാശിപിടിച്ചിരുന്നഒരു വിഷയമുണ്ടായിരുന്നു nam ലെ best department........ നമുക്കിവിടെചര്‍ച്ചചെയ്യാം .... college ലെ എല്ലാ ആക്റ്റിവിറ്റീസിലും സജീവമായിരുന്ന ആ department.....




നമുക്ക് നമ്മുടെ അഭിപ്രായങ്ങള്‍ ഇവിടെ പറയാം ... പരസ്പരം പോരടിക്കാം.. ഏത് department ഏത് വര്ഷം.... വരൂ നമുക്ക് പറയാം...
.
discussion by :nisar panoor. nisarepnr@gmail.com
.

8 comments:

mujeeb koroth said...

no doubt.............it's the one and only ever green B A..............

sameervannan said...

exactly..but better among the best BCOM ayirunnu...athil thanne 2000-2003 nalloru batch ayirunnu...

navu said...

The one and only..................B.Com

Unknown said...

Pennungal koodutal ulla class aanu nallathu.enda ellavaruteyum abiprayam.

shamnoc said...

എനിക്ക് തോന്നുന്നത് കാന്റീന്‍ ആണെന്നാണ്‌ ......ഞാന്‍ അവിടെയായിരുന്നു കൂടുതലും .......dept ഏതായാലെന്താ .....പിള്ളേര്‍ നന്നായാല്‍ മതി ...എന്ന പക്ഷത്താണ് ഞാന്‍........

Faizal Bin Mohammed™ said...

my vote is going to shamsu............

mujeeb koroth said...

ആഹാ കാന്റീനും മത്സരരംഗത്തുണ്ടായിരുന്നോ....?
എന്നാ പിന്നെ വേറെ ഒരു ഡിപാര്‍ട്ട്മെന്റും വെറുതെ മത്സരിക്കാന്‍ നിക്കണ്ട.....
കാന്റീന്‍ കാന്റീന്‍ കാന്റീന്‍ മാത്രം......നമ്മുടെ ഹെഡ് മജീദുക്ക കീ ജായ്‌............

khaderpp said...

I think, BCom