
കുറച്ചു കാലം ഞാന്‍ വനവാസത്തിലായിരുന്നു....ഇനി നിങ്ങളോട് വിശേഷങ്ങള്‍ പങ്കു വെക്കാന്‍ ഞാനുമുണ്ടാവും...നിങ്ങളുടെ സുഖവിവരങ്ങള്‍ അറിയാന്‍...സന്തോഷങ്ങള്‍ പങ്കു വെക്കാന്‍...എല്ലാം.........
.
ഇനിയുള്ള കാലം.. പഴയ പടയോട്ടങ്ങളുടെയും... മഹാ യുദ്ധങ്ങളുടെയും.... ഓര്‍മ്മകള്‍ പങ്കു വെച്ച് കൊണ്ട്... പുതിയ ആജ്ഞകള്‍ പുറപ്പെടുവിച്ചു കൊണ്ടും... ഈ ബടാപുറത്ത് ഞാനുമുണ്ടാവും.....
.
അനുഭവിച്ചു കൊള്ളുക... നിങ്ങള്‍ക്ക് അങ്ങിനെ തന്നെ വരണം...
.
8 comments:
Njammalum koode undavum............... Mind it
Ninakku vanavasam thanneya nallathu....
ആരും അങ്ങനെ വിലസാമെന്നു കരുതി വരേണ്ട ....ഞമ്മളും വരും ഒരൊന്നൊന്നര വരവ്
shamsoooka vanneeeeeeeeeeeee.......hoy..hoy..hoy
പ്രജകളെ,
മഹാരാജന് സന്തോഷം തോന്നുന്നു ....നിങ്ങളുടെ ആവേശം കാണുമ്പോള്‍......
പരസ്പരം പോരടിക്കാനുള്ള പഴയ ആവേശം ഒട്ട്ടും തന്നെ ചോരാതെ കാത്തു സൂക്ഷിക്കുന്നത് കാണുമ്പോള്‍ ....
പടക്കളത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം ...
Tholvikal ettuvangan chanduvinte jeevitham pinneyum baki..........
അതെ....ചന്തു തോറ്റിട്ടുണ്ട് പല വട്ടം......പക്ഷെ ഇനി തോല്കാന്‍ ചന്തുവിന് മനസ്സില്ല.......തോല്‍വികളില്‍ നിന്ന് പാഠം ഉള്‍കൊണ്ട അഭിനവ ചന്തുവാണിത്....ഇനി ഈ ചന്തുവിനെ തോല്‍പിക്കാനാവില്ല മക്കളെ.......
അതെ 'ചതിക്കാത്ത ചന്തു'
Post a Comment