Sunday, January 24, 2010

പൂര്‍വ വിദ്യാര്‍ഥിസംഗമം

.
കല്ലിക്കണ്ടി എന്‍.എ.എം.കോളേജ് പൂര്‍വ വിദ്യാര്‍ഥിസംഗമം 2010 ജനുവരി 26ന് രാവിലെ 10ന് കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഫോണ്‍: 00919447193479.
.

20 comments:

nam said...

thank you mohammed.... at least you invited all alumnis...

NAMian said...

ഇത്തവണ നല്ല കാശുണ്ടെന്ന് തോന്നുന്നു...അല്ലെങ്കില്‍ ഗള്‍ഫിലുള്ള എല്ലാ കമ്മറ്റികളെയും വിളിക്കുമായിരുന്നു... ഇത് വരെ ആരെയും വിളിച്ചത് കണ്ടില്ല .... പിന്നെ എല്ലാകാര്യവും ഒറ്റയ്ക്ക് നടത്തുന്നത് കൊണ്ട് ഞങ്ങള്‍ പാവം ഗള്‍ഫ് കാര്‍ രക്ഷപെട്ടു....

Reporter said...

നാമിയന്‍ പറഞ്ഞത് മുഴുവന്‍ ശരിയാണോ എന്നറിയില്ല..... പക്ഷെ ഷമീര്‍ എ പി ഗള്‍ഫില്‍ ചിലരെയെല്ലാം വിളിച്ചിട്ടുണ്ട്.... മെയില്‍ അയച്ചത് ആണോ എന്നും അറിയില്ല...

navu said...

yevanmarokke ara............?
NAM.. Namian,Reporter, Swantham Lekhakan.....
Ningalkku perum Ooorum Kudiyonnum ille...?

NAMian said...

ശ്വാസത്തില്‍ ആദ്യം മുതല്‍ അപര നാമത്തില്‍ എഴുതുന്ന ആളായതിനാല്‍ നവാസിന്റെ ചോദ്യത്തിനു മറുപടി പറയാനുള്ള അധികാരവും എനിക്കുണ്ടെന്ന് തോന്നുന്നത് കൊണ്ട് പറയാം... ചില സത്യങ്ങള്‍ .... പ്രത്യേകിച്ചും അപ്രിയ സത്യങ്ങള്‍ ....... പറയുന്നതിനു ഒരു മറ നല്ലതാണ്... ... നമിയന്നു പകരം "അനാമിയന്‍"... "സോറി"...."ബഡി " ...ഇപ്പോള്‍ " നാം " റിപ്പോര്‍ട്ടര്‍ " അങ്ങിനെ പലരും വരുന്നുണ്ട് .... അവരുടെ ലക്‌ഷ്യം എന്താണെന്ന്‍ അറിയില്ല.... പക്ഷെ നമിയന്‍ ചില അപ്രിയ സത്യങ്ങള്‍ പറയാന്‍ വേണ്ടി മാത്രം ഒരു മറ വെക്കുന്നതാണ്...... ദയവായി ക്ഷമിച്ചാലും...

shamnoc said...

നാമിയനോട് ഒരു കാര്യത്തില്‍ പൂര്‍ണമായും വിയോജിക്കുന്നു.കാരണം സത്യങ്ങള്‍ വിളിച്ചു പറയാന്‍ മറ ആവശ്യമില്ല.കുറച്ചു ധൈര്യം മതി....

ഈ പറഞ്ഞ പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന്റെ കാര്യത്തില്‍ നാമിയന്റെ അഭിപ്രായം പൂര്‍ണമായും ശരിയാണ്...ബന്ധപ്പെട്ട ഭാരവാഹികളില്‍ ഒരാളെയെങ്കിലും നാട്ടിലുള്ള ഭാരവാഹികള്‍ക്ക് അറിയിക്കാമായിരുന്നു .....പക്ഷെ....അതുണ്ടായില്ല എന്നാണറിയാന്‍ കഴിഞ്ഞത് .....

NAMian said...

shams........
dont think that bravery is something to show.... it is an inner feeling.....

ASHIK said...
This comment has been removed by the author.
നൊച്ചോളിയന്‍ .. said...

..ദേ .....നാമിയന്‍ സീരിയസ് ആയി.....
..പക്ഷെ അസ്ഥിത്വം എങ്കിലും തുറന്നു കാട്ടാനുള്ള ധൈര്യം വേണം.......

NAMian said...

നാമിയന്‍ അങ്ങിനെ വെറുതെ സീരിയസ് ആവില്ല മക്കളെ.... കാക്കനാടന്റെയും ... ഉരൂബിന്റെയും പേര് പറയാന്‍ എന്‍റെ പ്രിയ ചങ്ങാതിക്ക് കഴിയുമോ? ഇതു പോലെ എത്ര പേരുകള്‍ വേണം തൂലിക നാമത്തില്‍ മാത്രം എഴുതിയവരായിട്ട്....? അപ്പോള്‍ അസ്ഥിത്വം എന്ന് പറയുന്നത് തൊലിപ്പുറത്ത് കാണുന്നതല്ല... ഉള്ളിലുള്ളത് തന്നെയാണ്.. ദയവു ചെയ്തു മനസ്സിലാക്കുക... നമുക്ക് തല്ലു കൂടാന്‍ വേറെ എത്രയോ സീരിയസ് വിഷയങ്ങളുണ്ട്. ഈ ഒരു പേരിനെ വെറുതെ വിട്ടേക്ക്....പ്ലീസ്.....

NAMian said...

shams, why you made your name as "nocholian".....?

navu said...

തച്ചോളിയന്‍ .. best kannaaa... best....

nocholian said...

Namian .....ഉറൂബിന്റെയും കാക്കനാടന്റെയും ശരിയായ പേര് അറിയണ്ട ആവശ്യമില്ല എന്ന് തോന്നുന്നു......കാരണം അവര്‍ ആരാണെന്ന് {physically )മിക്ക മലയാളികള്‍ക്കും അറിയാം...

നാമിയന്‍ ആരാണെന്ന് വെളിപ്പെടുത്തിയതിനു ശേഷം ഏത് പേര് സ്വീകരിക്കുന്നതിനും പ്രശ്നമില്ല എന്ന് തോന്നുന്നു.....കാരണം നിങ്ങളുടെ അഭിപ്രായങ്ങള്‍ക് ഒരു വിലയുണ്ടാവണമെങ്കില്‍ ആദ്യം നിങ്ങളാരാനെന്നു ഞങ്ങള്‍ അറിയുന്നതാണ് നല്ലത് എന്ന് തോന്നി.......നിങ്ങളുടെ ഇഷ്ടം........

പിന്നെ ഞാന്‍ എന്‍റെ പേരായ "ഷംസുദ്ധീന്‍ നോചോളി" യോട് സാമ്യം തോന്നിയ ഒരു പേര് സ്വീകരിച്ചു എന്ന് മാത്രം.......

അതെ....വിയോജിപ്പ് അങ്ങനെ തന്നെ നിലനിര്‍ത്തി കൊണ്ട് നമുക്ക് ഈ വിഷയം വിടാം......

ജയ് ഹോ.......

anez champad said...

uroob(pc.kutti krishnan),kaakanadan (george varghese)...ini para namian(???????)

NAMian said...

anas champaadalle????

NAMian said...

അനസിനെപ്പോലുള്ളവരുടെ അടുത്ത് ഇത്തരം ചിദ്യങ്ങള്‍ കൊണ്ട് പിടിച്ചു നില്‍ക്കാനാവില്ല എന്നറിയാം... എങ്കിലും ചിലരെ തോല്‍പ്പിക്കാന്‍ ഇതത്രയും ധാരാളം മതി.. അതുകൊണ്ട് വിട്ടേക്ക് മോനെ.... ഈ പാവം നമിയന്‍ ആരെയും ഉപദ്രവിക്കാതെ അങ്ങിനെ പോട്ടെ..

abdul khader said...

Please , I kindly asking to u, may I know who r NAMian

NAMian said...

leave it khader.... lets dicuss some other things....

navu said...

Namian is a Mayavi....

NAMian said...

tell.... myaayaavi.....!!!!