Monday, February 1, 2010

നഷ്ട സൌഹൃദങ്ങള്‍ ......

.

രു തിരിഞ്ഞു നോട്ടം ..... പിന്കാല ജീവിതത്തിലേക്ക് .....
കൂടെ ഒരു ചോദ്യം .....എന്ത് നേടി ?.....
കണക്കുകള്‍ ഒരു പാട്......കൂട്ടലുകള്‍..... കിഴിക്കലുകള്‍.... നേട്ടങ്ങള്‍ .... നഷ്ടങ്ങള്‍......
ഏറ്റവും വിലമതിച്ചത്‌ എന്തിനെ ? ...
ബന്ധങ്ങള്‍ .... സൌഹൃദങ്ങള്‍ .... ചങ്ങാത്തങ്ങള്‍...... നിമിഷങ്ങള്‍.....

ഇന്ന്......
തിരക്കുകള്‍..... പ്രാരാബ്ധങ്ങള്‍.... ജാഡകള്‍... .ലാഭേച്ചകള്‍ ... .ഉള്വലിയലുകള്‍....
അതെ.... നമുക്ക് നഷ്ടമായിരിക്കുന്നു ..... ചിലത്....
നാം ഏറ്റവും വിലമതിച്ചവ.... ആ അമൂല്യ രത്നങ്ങള്‍....

എന്‍റെ അഭ്യര്‍ത്ഥന.....
ഇനിയും താമസിച്ചിട്ടില്ല..... ഒന്നും നേടാനല്ല.... നിങ്ങളില്‍ നിന്ന് എനിക്ക് .... എന്നില്‍ നിന്ന് നിങ്ങള്‍ക്കും....
ഒരു വിളി..... ഒരു കുശലാന്വേഷണം.... സമീപനം.... അത്രയേ വേണ്ടൂ.....

പ്രിയരേ....
കാല വേഗത്തില്‍ നമുക്ക് നഷ്ടമായ ആ മുത്തുകള്‍ നമുക്ക് വീണ്ടെടുക്കാം....... ആ സൌഹൃദങ്ങള്‍.....
ഞാന്‍ കാത്തിരിക്കുന്നു..... എനിക്കറിയാം എന്നോടൊപ്പം നിങ്ങളും ഉണ്ടാവുമെന്ന്......

.

1 comment:

Faizal Bin Mohammed™ said...

പ്രിയ ഷംസു...

നല്ല ഒരു ആശയം...പക്ഷെ, നടപ്പിലാവുമോ എന്നതാണ് സംശയം...

തിരക്കുകളെക്കാളും..... പ്രാരാബ്ദങ്ങളെക്കാളും... ലഭേച്ചകളും.... കോംപ്ലെക്സുകളും ആണ് ഈ ഉള്വലിയലുകള്‍ക്ക് പിന്നില്‍... അവനെ ഞാന്‍ വിളിക്കുന്നതിലും അവന്നു എന്നെ വിളിച്ചു കൂടെ എന്ന ചിന്ത .... ഒരു കൂട്ടുകാരന്നെ ഒന്ന് വിളിക്കുന്ന സമയം കൊണ്ട് എനിക്ക് വേറെ എന്തൊക്കെ നേടാം എന്ന ചിന്ത.... അല്ലെങ്കില്‍ അവന്‍ വിളിച്ച സ്ഥലത്തോ സമയത്തോ പോയാല്‍ ഞാന്‍ അവന്നു താഴെയാകുമോ എന്ന ഭയം...

നാം സ്വയം ഒന്ന് ചിന്തിക്കൂ എത്ര കൂട്ടുകാരെ ഒരു ദിവസം ബന്ടപ്പെടുന്നുണ്ട്. അറ്റ്ലീസ്റ്റ് രണ്ടു കൂട്ടുകാരെ ഒരു ദിവസം ഞാന്‍ അങ്ങോട്ട്‌ വിളിക്കും എന്ന് കരുതിയാല്‍ എന്താണ് നമ്മുടെ നഷ്ടം.... കൂടിവന്നാല്‍ അഞ്ചു മിനിട്ടും.... ഏതാനും ചില്ലറ പൈസയും...

ഇന്ന് മുതല്‍ ഒന്ന് ശ്രമിക്കൂ.... പ്രതിഞ്ഞയെടുക്കൂ... ഞാന്‍ ഒരു ദിവസം എന്‍റെ പഴയ കൂട്ടുകാരില്‍ ഒരാളെയെങ്കിലും ഒന്ന് വിളിക്കുമെന്ന്...