Tuesday, March 9, 2010

musical album created from n a m college, kallikkandy..

7 comments:

JAMAL said...

I am Jamal from kallikandy.I was the third batch of NAM(BA History).ee Albavum Blogum thammil endanu relation.ee Blog Album thinte parasyam kodukanullathalla.Itil administratorku commision undo ennu samshayichu povukayanu.atu kondu ee album itil ninnum ozivakkuka.

JAMAL said...

Naseerine poleyullavar ithinethire prathikarichu kandilla...urangukayano?

moderator said...

പ്രിയ സുഹൃത്തുക്കളെ
ഇവിടെ പല കമന്റുകളും മോടെരെറ്റ് ചെയ്യപ്പെടാന്‍ കിടക്കുന്നുണ്ട്. പക്ഷെ പബ്ലിഷ് ചെയ്യണമെങ്കില്‍ നേരത്തെ പറഞ്ഞത് പോലെ അവരവരുടെ മുഴുവന്‍ ഡീടയില്സും (യഥാര്‍ത്ഥ നാമം , കോളേജില്‍ പഠിച്ച കോഴ്സ് , പഠിച്ച വര്ഷം, ഇ മെയില്‍ ഐ ഡി , മൊബൈല്‍ നമ്പര്‍ , ഇപ്പോഴുള്ള സ്ഥലം... എന്നിവ നിര്‍ബന്ധമായും വ്യക്തമാക്കണം.) വ്യക്തമാക്കാതെ ആ കമന്റുകള്‍ ഇവിടെ പ്രസിദ്ധീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ആയതിനാല്‍ സഹകരിക്കുക പ്ലീസ്‌........

സ്നേഹപൂര്‍വ്വം
മോഡറേറ്റര്‍
"ശ്വാസം"

ASHIK said...

Ivide Jamal nte abiprayathodu poornamayum yojikkan pattilla.Administraterku itil commision undennu njan karutunnilla.Addeham song nte theme manasilakathe post cheytatayirikam.Oro blogum atinte standard keep cheyyanam.ee Album song il varunna thalamurakko..allengil ippozullavarko oru sandeshavum kodukanilla.oru penninte pirake avale premikan nadakunna kure vattanmar...ithu orikkalum Keralathinte samskaramalla..nammute mahathaya paitrikam nam kathu sookshikendathundu.itokke Globalisation nte bagamayi nammute nattilekku katannu kayariya chilathu matram.ee samskarathe ethirthe pattooo..

administrator said...

പ്രിയ സുഹൃത്തുക്കളെ...

ഈ ഒരു പാട്ടിനെയോ അല്ലെങ്കില്‍ അതിന്റെ സന്ദേശതെയോ പ്രൊമോട്ട് ചെയ്യാനല്ല ഇത് ഇവിടെ പോസ്റ്റ്‌ ചെയ്തത്... പകരം കല്ലിക്കണ്ടി എന്‍ എ എം കോളേജ് ലൊകേഷന്‍ ആയതു കൊണ്ട് മാത്രമാണ്. മാത്രവുമല്ല ഇതില്‍ അഭിനയിചിട്ടുള്ളവര്‍ കോളേജിലെ ചില (പൂര്‍വ്വ ???) വിദ്യാര്തികളും ആണ്. ഇതിന്ന്‌ പിറകില്‍ കമ്മീഷനോ മറ്റോ ഒന്നും ഇല്ല .. ഇനി അഥവാ തരാന്‍ ആര്‍ക്കെങ്കിലും ഉദ്ദേശം ഉണ്ടെങ്കില്‍ അറിയിക്കുക. നമുക്ക് പെഴ്സനലായിട്ടു കാണാം (തമാശ പറഞ്ഞതാണ്... പ്രശ്നം ഉണ്ടാക്കരുത് പ്ലീസ്‌...)

സ്നേഹപൂര്‍വ്വം
മോഡറേറ്റര്‍
ശ്വാസം

Nelliyote said...

Dear Friends

We will organize Qatar NAM Alumni chapter soon. if you have any doubts about this please contact Mr. Subair Nelliyote(00974 5506843)subaironline@gmail.com, Bolg: "subair nelliyote". I don't have everybody's- NAM students in qatar- contact no. So could you please contact directly to me....

Regards

Subair Nelliyote

Rafeek Patinharayil said...

Alla Subaire
Nee pandu ucha vare uranghi classil varunnathu pole thanne anallo ithu!!!Edo Qatar Alumni okke pande undayi,.. nee evide ayirunnu..Ethayalum ninte phone Number kittiyathu nannayi...Vilikkam