skip to main |
skip to sidebar
.
എന്തൊക്കെയോ എഴുതണമെന്നുണ്ട് ...... അവ്യക്തമായ കുറെ ചീളുകള്‍ അവിടെ ഇവിടെയായി മനസ്സില്‍ ചിതറി കിടക്കുന്നുണ്ട് ..... പക്ഷെ ഒന്നിനും ഒരു തുടക്കവും ഒടുക്കവും കിട്ടുന്നില്ല... എന്നിലെ കലാകാരന് ഉണരല്‍ ഞാന്‍ ഏകനായി ഇരിക്കുമ്പോള്‍ ആണ്.... കാരണം ഞാന്‍ എന്നെ സഹിച്ചാല്‍ മതിയല്ലോ.... ഇപ്പോള്‍ ഈ ബ്ലോഗ് കുറച്ചു ധൈര്യം എനിക്ക് തരുന്നുണ്ട്......... പ്രവാസ ലോകത്തിന്റെ ( 'പ്രയാസ ലോകത്തിന്റെ') അനുഭവങ്ങളെങ്കിലും കുറിക്കാമല്ലോ.....
എന്റെ NAM .... ഞാന്‍ അത്രയേറെ ഇഷ്ടപ്പെട്ട എന്റെ ക്യാമ്പസ് അനുഭവങ്ങള്‍ മാത്രം മതി എന്നിലെ സാഹിത്യകാരനെ പരിപോഷിപ്പിക്കാന്‍... ആദ്യ ദിനം മുതലുള്ള ഓരോ നിമിഷങ്ങളും ഇപ്പോഴും മനസ്സില്‍ പച്ച പിടിച്ചു കിടക്കുന്നുണ്ട്.....
നിങ്ങളുടെ സഹകരണം ( " സഹിക്കല്‍") ആണ് പ്രധാനം.....
.
5 comments:
അങ്ങിനെ "ശംസും" എത്തി... ഇനിയാരാണാവോ ബാക്കിയുള്ളത്... വരട്ടെ എല്ലാവരും പോര്‍ക്കളത്തിലേക്ക്...സോറി.... തട്ടകത്തിലേക്ക്...ഇപ്പോഴും ഗ്രൂപ്പ് മെമ്പര്‍മാര്‍ ആയിരിക്കുന്ന പലരുമുണ്ട്..... ഇന്ന് വരെ ഒരു പോസ്റ്റ് പോലും ചെയ്യാത്തവര്‍... അവരും കൂടി ഒന്ന് ഉഷാര്‍ ആയാല്‍......
രണ്ടു വര്‍ഷം കോളേജില്‍ നിന്നും സഹിച്ച്ചില്ലേ..പിന്നെയാ
പ്രിയ നാമിയന്‍....
ഞാന്‍ എന്നുമുണ്ടായിരുന്നു.....കുറച്ചു നാള് പിന്നണിയിലായിരുന്നു ......ഇപ്പോള്‍ ശ്വാസം നിര്ജീവമാവാതിരിക്കാന് ഒന്ന് മുന്‍നിരയിലേക്ക് വന്നു എന്ന് മാത്രം ....
Mohd .....
സഹനവും ക്ഷമയും നല്ലതാണ് മനുഷ്യന് .....അത് പരീക്ഷിക്കാന്‍ ഒരവസരം ഞാന്‍ ഉണ്ടാക്കി തന്നില്ലേ....no mention..
kollaam....eni ente oru kuravukoodi venda...namukk ithangad kozhuppikkaam........
adikam kozuppikkalle....
Post a Comment