
ഒരോര്‍മ തെറ്റുപോലെ കാലത്തിനു-
സംഭവിച്ച പിഴവുകളുടെ ബാകിപത്രമായിരുന്നു-
പ്രകൃതിയുടെ പകപോക്കലുകള്‍....
പച്ചയായ ജീവിതങ്ങള്‍ എടുത്തെറിയപ്പെട്ട ആ-
കറുത്ത ദിനത്തിന് ഒരു സടിസ്ടിന്റെ ഭാവമായിരുന്നു....
പെയ്തൊഴിഞ്ഞ കാര്‍മേഖങ്ങള്‍ പക്ഷെ -
ജീവനുള്ള മനസുകളില്‍ കാര്‍ മേഖങ്ങള്‍ -
പച്ച കുത്തുകയായിരുന്നു....
അതൊരു പക പോക്കലായിരുന്ന്നുവോ?......
അതു... പ്രകൃതിയുടെ കുസൃതിയോ....?
2 comments:
Ithu oru magazine il vayichittundalloo..vayanakkar purathu parayunnathinu mumbu ezuthiya aal thanne velippetuthalayirikkum uchitham.
dear ashik
idu njan ezhudiyadanu ....magazinil najan koduthittilla....ashikinu thoniyadavum.....
Post a Comment