Sunday, June 6, 2010

എന്‍ എ എം ന്‍റെ ദുഃഖം.... എന്റെയും.....

.
ശൂന്യതയില്‍ നിന്നായിരുന്നു എന്‍ എ എം കോളേജിന്റെ തുടക്കം.. പ്രാരംഭഘട്ടത്തില്‍ ഞങ്ങള്‍ പാറമ്മല്‍ മദ്രസ എന്ന് വിളിച്ചിരുന്ന കെട്ടിടത്തില്‍ പരിമിതികള്‍ക്കുള്ളില്‍ പ്രവര്‍ത്തനം ആരംഭിച്ച മുതലേ തൊട്ടടുത്ത്‌ സ്കൂളില്‍ പഠിച്ചിരുന്ന ഞങ്ങള്‍ക്ക് ഒരു സന്തോഷകാഴ്ച ആയിരുന്നു അവിടുത്തെ സുന്ദരികളും സുന്ദരന്മാരും... കിലോമീറ്റരുകള്‍ക്കപ്പുറത്ത് ഒരു‍ ബ്രെണ്ണന്‍ കോളേജ് ഉണ്ടെന്ന കേട്ടറിവല്ലാതെ കോളേജുകളെ കുറിച്ച് വലുതായൊന്നുമറിയാത്ത എന്നെപ്പോലുള്ള സാധാരണക്കാരന്‍ എന്നെങ്കിലും ഈ കോളേജില്‍ പഠിക്കണമെന്ന് മനസ്സില്‍ കുറിച്ചിട്ടു. പാറ മുകളില്‍നിന്നും കുന്നിന്‍ പുറത്തേക്കു മാറ്റിയപ്പോ കുമാരന്മാരുടെയും കുമാരിമാരുടെയും എണ്ണം കൂടി.. സാധാരണക്കാരില് സാധാരണക്കാരായ പരിസരവാസികള്‍ ജില്ല കലക്ടരുമാരെ കാണും പോലെയാണ് അന്ന് പിള്ളേരെ കണ്ടത്..(പിന്നീടു നാട്ടുകാര്‍പിള്ളേര്‍ പഠിക്കാന്‍ വന്നു തുടങ്ങിയപ്പോ നാട്ടുകാര്‍ തിരുത്തി..) രാഷ്ട്രീയ അതിക്രമങ്ങള്‍ക്ക് പേര് കേട്ട പ്രദേശം... ഒരു വര്ഷം കോളേജ് ഇലക്ഷനില് നാട്ടുകാ രങ്ങു ഇടപെട്ടു.. ആദ്യ ബാചില് ബി എ ക്ക് ജോയിന്‍ ചെയ്തു 2003 ല്‍ ഞങ്ങടൊപ്പം കമ്പ്ലീറ്റ്‌ ചെയ്ത മുഹമ്മദ്‌ കുട്ടി എന്ന മമ്മൂട്ടി ആയിരുന്നു ആ ഇലെക്ഷനില്‍ താരം.. സുഹൃത്തും നാട്ടുകാരനുമായ xxxx എന്ന വ്യക്തി തന്ത്രപരമായി പുള്ളിയെ കടത്തി മണിമുട്ടിക്കുന്നിന്റെ ഏതോ താഴ്വാരത്ത് കെട്ടിയിട്ടു എന്നാണത്രേ ഐതിഹ്യം .. ഇതു ശക്തമായ രാഷ്ട്രീയ സംഘര്‍ഷത്തിലേക്ക് നയിച്ചെന്നു കേട്ടു . കല്ലിക്കണ്ടി കോളേജിനെതിരായ ആദ്യ ബോംബാ ക്രമണമായിരുന്നു ഇതെന്ന് ചരിത്രം പറയുന്നു. പിന്നെ.xxx എന്ന വ്യക്തി മറ്റൊരു രാഷ്ട്രീയ അക്രമത്തില്‍ കൊല്ലപ്പെട്ടു. ദൈവത്തിന്റെ സ്വന്തം നാട്ടിന്റെ ഒരറ്റത്ത് സ്ഥിതി ചെയ്യുന്ന കോളേജ് അനുബന്ധ ഗ്രാമങ്ങളില്‍ എന്ത് മാറ്റമുണ്ടായി എന്ന് നോക്കുമ്പോള്‍ തീര്‍ച്ചയായും ഇതിന്റെ ശില്പികല്ക്കഭിമാനിക്കാം... സമൂഹത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന മാററങ്ങള്‍ കൂടെയാവം ഇന്ന് ഈ ഗ്രാമങ്ങളില്‍ ബിരുദധാരികളും ബിരുദാനന്തരധാരികളും കാര്യമായ പണിയില്ലെങ്കിലും ധാരാളമുണ്ട്. പക്ഷെ സ്വന്തമായി വ്യക്തിമുദ്ര പതിപ്പിച്ച ഒരു വ്യക്തിത്വത്തെ സംഭാവന ചെയ്യാന്‍ നമ്മുടെ കോളേജിനു ഇനിയും ആയിട്ടില്ല...... വിദൂരമല്ലാത്ത ഭാവിയില്‍ അതുണ്ടാവട്ടെ...
.

9 comments:

ASHIK said...

swanthamayi vyakthi mudra engineyanu pathippikkendatu?atu koodi paranju thannekkooo...manassilayilla thangal endanu uddeshichatennu.u mean avide padichavarokke mandanmarayittanu purathirangiyathennano?atu vyaktamakkanam...allengil thangalute lekanam pinvalikkanam.ee lekanam prasiddeekaricha administrators mappu parayanam.

Adv.Muhammed Edakkudi said...

ആശിക്കേ, അദ്ദേഹം എന്താണ് എഴുതിയത് എന്താണ് ഉദ്ദേശിക്കുന്നത് എന്നൊന്നും എനിക്ക് മനസ്സിലായില്ല.മമ്മൂട്ടി എട്ടു കൊല്ലെമെടുത്തോ ബി എ പൂര്‍ത്തിയാക്കാന്‍?

vannansameer said...

Thanks for the comments.Socity allenkil Particuler communityku purathu NAM colleginte sambavana ennu parayan pattunna vyakthithvangal illa ennanu njanudheshichathu.At least politicsil poolumarumilla.Avide padichavar mandanmar ennu njanevideyum eyuthiyittilla.ini angane thoonniyaal enikkenthu cheyyan pattum..

muhamed said...

eda vannan sameere ninakk vannamallathe vivaram theere illenn thonnunnu(jokane karyam akkaruth)...avide padichirangiyavar film staro ,political mano..ommum ayittillengilum avidunn padichirangunna oro vidyarthikkum orkkanum mattum oru pidi sammanangal thanna college aan ath.oro kuttiyum enn avaravarudethaya negalayil nalla nilayil thanne anennan ente abipraym..regular collegil padikkan pattatha ethra perund nammude nattil..athin oru avasaram thanna nam n nammal nandi parayukayan vendath

Faizal Bin Mohammed™ said...

സമീര്‍ എന്താണ്‌ ഉദ്ദേശിച്ചത് എന്ന് എനിക്കും മനസ്സിലായില്ല... ഈ വ്യക്തി മുദ്ര എങ്ങിനെ പതിപ്പിക്കണം എന്നാണ് സമീര്‍ ഉദ്ദേശിച്ചത്.??? പെട്ടെന്ന് തന്നെ വരുന്ന ഒരു കാര്യമാണോ ഈ വ്യക്തി മുദ്ര എന്ന് പറയുന്നത്?? പിന്നെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃ സ്ഥാനങ്ങളില്‍ പെട്ടെന്ന് തന്നെ ഉയര്‍ന്നു വരിക എന്നത് കൊണ്ട് എന്താണ്‌ താങ്കള്‍ ഉദ്ദേശിക്കുന്നത്..?? പിന്നെ വിദ്യാര്‍ത്തി പ്രസ്ഥാനങ്ങളുടെയും യുവജന പ്രസ്ഥാനങ്ങളുടെയും സംസ്ഥാന തലങ്ങളില്‍ ഇപ്പോഴും എന്‍ എ എമ്മിന്റെ പൂര്‍വ്വ വിദ്യാര്‍ത്തികള്‍ ഉണ്ട് എന്നത് നാം മനസ്സിലാക്കണം. പിന്നെ കലാ രംഗങ്ങളിലും സാംസ്കാരിക രംഗങ്ങളിലും സിനിമകളില്‍ പോലും വ്യക്തി മുദ്ര പതിപ്പിച്ചവരിലും എന്‍ എ എമ്മിന്റെ പൂര്‍വ്വ വിദ്യാര്‍ത്തികള്‍ ഉണ്ട്. പക്ഷെ നിങ്ങള്‍ ഉദ്ദേശിച്ച അത്രയും ഉയരങ്ങളില്‍ അവര്‍ എത്തിയിട്ടുണ്ടാവില്ല... പക്ഷെ അവര്‍ക്കിനിയും സമയവും അവസരങ്ങളും ഉണ്ട് എന്നതും മറക്കരുത്... കോളേജ് ആരംഭിച്ചിട്ട് തന്നെ വളരെ കുറഞ്ഞ കാലം മാത്രമേ ആയിട്ടുള്ളൂ... അപ്പോള്‍ ഇനിയും സമയം ബാക്കിയുണ്ടെന്ന് അര്‍ത്ഥം... നമുക്ക് കാത്തിരിക്കാം...
പിന്നെ മുഹമ്മദ്‌ പറഞ്ഞത് പോലെ മമ്മൂട്ടിയുടെ കാര്യത്തില്‍ എനിക്കും ഒന്നും മനസ്സിലായിട്ടില്ല.... ദയവു ചെയ്തു ക്ലിയര്‍ ആക്കുക...

vannansameer said...

ഫൈസല്‍ മനസിലാക്കിയാതെ ഞാനുമുദ്ദേഷിചുളളൂ .എന്‍ എം കോളേജിന്റെ സംഭാവന എന്ന് സമൂഹം അറിയുന്ന വ്യക്തിത്വങ്ങള്‍ ഇപ്പൊ ഇല്ല എന്നാണ് ഞാനുദ്ദേശിച്ചത്. ഒന്നര ദശബ്ദമ് പിന്നിട്ടു.വിദൂരമല്ലാത്ത ഭാവിയില്‍ വ്യത്യസ്ത തലങ്ങളില്‍ നമ്മുടെ കോളേജിന്റെ യഷസ്സുയര്ത്താന്‍് പറ്റുന്ന പ്രതിഭകള്‍ ഉയര്‍ന്നു വരട്ടെ എന്നാശംസിക്കുന്നു.പിന്നെ മമ്മൂട്ടിയുടെ കാര്യം...അത് വിട്ടേര്..ഞാന്‍ പറഞ്ഞത് സത്യമാണ്..

administrator said...

പ്രിയപ്പെട്ടവരേ ഇവിടെ പല കമന്റും മോടെരെറ്റ് ചെയ്യപ്പെടാന്‍ കിടക്കുന്നുണ്ട്. കൃത്യമായ വിവരങ്ങള്‍ ലഭിക്കാത്ത ഒരു കമന്ട് പോലും പബ്ലിഷ് ചെയ്യില്ല എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അത് സൂക്ഷിച്ചിരിക്കുന്നത്. കമന്ട് ചെയ്യുന്നവര്‍ അവരുടെ കൃത്യമായ ഡീടയില്സ് ആ കമന്റിന്റെ കൂടെ പോസ്റ്റു ചെയ്യണം എന്നു വിനീതമായിഅഭ്യര്ത്തിക്കുകയാണ്.

vannansameer said...

Reply to mohammed,
Ningal paranjathokke shariyaanu..oru paadormakalumndu..nalla joli okke ulla aalukalundu..Ningalude batchiloo allatheyoo ulla firndsine oyichu niruthiyaal ethra pere ningalkkariyaam.Collegukal birudha darikale produce cheyyunna factoriyum padikunnathu jooli kittan vendi mathravum avaruth.Kala,Sahithya ,shasthra sanbgedika vinodam thudangi ethenkilum fieldil kannoor jillayilenkilum ariyappedunna ethra perundu..I am sure tomarrow oru paadu exapmles undavum..innilla enne njan paranjulloo..

abushafeek said...

I think your words are very correct man................... Purogathi vallathum undayooooo...samshayammanu......... athu poley thanney vere parayanullath....... avidey ninn political aayi thilangiya palarum pinned athineyokkey marannu kalanchu eennnu oru samshayam.......... oru nalloru rashtreeytakkaraney undakkiyedukkan n a m n kayinchittilla........ N AM College eniyum purogamikkanund..kurey............


ashamsakal......