Saturday, February 27, 2010

ഹിയ്യാ ഹുവ്വാ എന്‍ എ എം ...

.

കലാലയം എന്നും ശബ്ദമയം ആയിരിക്കും. എന്‍ എ എമ്മില്‍ കേട്ടിരുന്ന ചില ശബ്ദങ്ങള്‍..

ചില മുദ്രാവാക്യങ്ങള്‍

പൊതുവായത് :
ടാട്ടടട്ട ടാട്ടട്ടാ ...ഹിയ്യാ ഹുവ്വാ എന്‍ എ എം
ഇലക്ഷന് മുമ്പ് :
അന്തര്‍ ദേഖോ ബാഹര്‍ ദേഖോ
ആകെ ദേഖോ പീച്ചേ ദേഖോ
ഊപര്‍ ദേഖോ നീച്ചേ ദേഖോ
സബസേ ആഖെ -------------

അണ്ണാ തമ്പീ തന്കച്ചീ..
വോട്ടു കൊടയ്യാ വോട്ട് കൊട്
------നു വോട്ട് കൊട് ...

വോട്ട് കഴിഞ്ഞാല്‍ :

പെട്ടി പെട്ടി ബാലറ്റ് പെട്ടി
ബാലറ്റ് പെട്ടി തുറന്നപ്പോള്‍
ഞെട്ടി ഞെട്ടി ----- ഞെട്ടി
----- പിള്ളര്‍ ഞെട്ടി പോയ്‌.

ആരാണവിടെ ചെടിയുടെ പുറകില്‍??
ഞാനാനപ്പാ ------------ ആണേ
എന്താ മോനെ ചെടിയുടെ പുറകില്‍??
--------- പിള്ളര്‍ പോട്ടിച്ചപ്പാ ...

എന്‍ എ എമ്മില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്ന ഒരു നാടന്‍ പാട്ട്

എന്തിയെന്തി തുഴഞ്ഞാലെ നടുക്കടലിനു പോകാലോ.
നടുക്കടലില് പോയാലോ, കുണ്ടന്‍ മത്തി പിടിക്കാലോ.
കുണ്ടന്‍ മത്തി പിടിച്ചാലോ, കാശിനു നാലെണ്ണം വിക്കാലോ
കാശിനു നാലെണ്ണം വിറ്റാലോ, കള്ളും വെള്ളോം മോന്താലോ
കള്ളും വെള്ളോം മോന്തിയാലോ, ഒളെയും മക്കളേം തല്ലാലോ
ഒളേം മക്കളേം തച്ചാലോ, ഓളും മക്കളും പോകുഅല്ലോ
ഓളും മക്കളും പോയാലോ, വേറൊരു പെണ്ണിനെ കേട്ടാലോ
വേറൊരു പെണ്ണിനെ കെട്ടിയാലോ, സ്ത്രീ തനം നല്ലോണം വാങ്ങാലോ
സ്ത്രീധനം നല്ലോണം വാങ്ങിയാലോ, കള്ളും വെള്ളോം മോന്താലോ
കള്ളും വെള്ളോം മോന്തിയാലോ, ഒളേം മക്കളേം തല്ലലോ
ഒളേം മക്കളേം തച്ചാലോ, ഓളും മക്കളും പോകുഅല്ലോ.
ഓളും മക്കളും പോയാലോ, വേറൊരു പെണ്ണിനെ കേട്ടാലോ
വേറൊരു പെണ്ണിനെ കെട്ടിയാലോ, സ്ത്രീ തനം നല്ലോണം വാങ്ങാലോ
സ്ത്രീധനം നല്ലോണം വാങ്ങിയാലോ, കള്ളും വെള്ളോം മോന്താലോ
കള്ളും വെള്ളോം മോന്തിയാലോ, ഒളേം മക്കളേം തല്ലലോ
-




21 comments:

shamnoc said...

അതെ അനസ്...നീ വീണ്ടും ആ election ചൂടിലേക്ക് നമ്മളെ കൊണ്ട് പോയി....

വല്ലാത്തൊരു രസമായിരുന്നു അല്ലെ ആ കാലഘട്ടം .....ഒരേ സമയം വീറും വാശിയും ഒപ്പം ചില തമാശകളും കൊണ്ട് നിറഞ്ഞ ആ election കാലഘട്ടം....

മൂന്നു പേര്‍ കൂടിയാല്‍ പിന്നെ തുടങ്ങലായി മുദ്രവാക്യങ്ങളുടെ പെരുമഴ......ഇന്ന്... ഒന്നുറക്കെ ഒച്ച വെക്കാനാവാത്ത ഈ പ്രവാസ ജീവിതത്തില്‍ നിന്ന് ,അന്ന് നാം ആകാശത്തേക്ക് മുഷ്ടി ചുരുട്ടി വിളിച്ചു കടന്നു പോയ നിമിഷങ്ങളെ കുറിച്ചോര്‍ക്കാന്‍ നല്ല രസം.....ഇതിനിടയിലെവിടെയോ നാം വളരെ ക്രൂരന്മാരായ നിമിഷങ്ങലുമുണ്ടായിരുന്നു...

ഒന്ന് കൂടി നമുക്ക് ചേര്‍ന്ന് വിളിക്കാം.....

ഹിയാ ഹുവാ ......nam

nisar panoor said...

yes man.....tharavaadanath tharavaad.....marakkaan pattunnilla anes.....ithil comment ezhuthunnavar manyatha kayividaathirikkuka...(muhammed,shahinas,ashik....etc...)

Unknown said...

ithu poleyulla potta ppaattukal NAM intethanenu paranjhu prasidheekarikkan nanamille sahodara....

Unknown said...

ee theri ppaattukal NAM inte samskaram aanennu njan karuthunnilla

Unknown said...
This comment has been removed by a blog administrator.
Suhana said...
This comment has been removed by a blog administrator.
ASHIK said...

Mr.Nisar,enne than manyatha padippikkanda.njan endanu manyatha vittu ezuthiyatu?sathyam thurannu parayal manyatha illathatanennano than padichatu?ethu madrasayila than padichatu?enne kondu onnum parayikkanda..thettiyal njan maha pokka...mind your words...

ASHIK said...

Enikku muneerinodu onnu parayanullathu..Naseer Kuniyil ne endengilum ezuthi apamanikkaruth.addehathe thangalku ariyilla.oru pradeshathe Block panchayath member stanathu janangal vote cheytu vijayipicha alanu.ayal njangalute admeeya netavanu.please addehathe verute viduka.addeham endengilum comment cheytituntengil atil endengilum karyam undavum.Panakkad familiy members ne janangal engine aadarikunnu atu polathe image ulla aa mahamanaskane veruthe viduka...

Unknown said...
This comment has been removed by a blog administrator.
shamnoc said...

വീണ്ടും വിവാദം ........

നന്ദിയോടെ പിന്‍വാങ്ങുന്നു ......

nisar panoor said...

ente jeshta sahodaranod snehapoorvam....mr ashik ...ith nhaan pratheekshichirunnu....thangal pakuthi pranh niruthiya vaakkukal vayikkunnavar pooripichu kollum....pleas ...nammal nam nte productukalaanu...athinte standard nammal ennum kaathu sookshikkanam...prasparam abisambodhanam cheyyumbol athu kuttapeduthumbolayaalum nalla bhashakal upayogikkuka..vinayathode nisar...

ASHIK said...

Dear Nisar,njan onnum pakuthi paranju nirthiyitilla.angine thonniyengil sorry.angine thonnukayanengil nisar ezuthiyatilum poorippikkan undu.but I don,t do.Appol Nisar prakopippikkan thanneyanu ezuthiyatu alle?atu thangalku oru Haramano?

administrator said...

പ്രിയ സുഹൃത്തുക്കളെ...

കഴിഞ്ഞ ചില പോസ്റ്റുകളിലെ കമന്റുകള്‍ പല രീതിയിലും പലരെയും വ്യക്തി പരമായി വിഷമിപ്പിച്ചതിനാല്‍ ഇനി മുതല്‍ ശ്വാസത്തില്‍ കമന്റുകള്‍ പോസ്റ്റ്‌ ചെയ്യുന്നതിനു ചില നിബന്ധനകള്‍ വയ്ക്കുകയാണ്.

യഥാര്‍ത്ഥ പേരുകളില്‍ ചെയ്യുന്ന കമന്റുകളും പോസ്റ്റുകളും മാത്രമേ ഇനി മുതല്‍ ശ്വാസത്തില്‍ പ്രസിദ്ധീകരിക്കുകയുള്ളൂ. ആയതിനാല്‍ നിങ്ങളുടെ കമന്റുകള്‍ക്ക് മുമ്പ് സ്വയം പരിജയപ്പെടുത്തുന്ന ഒരു കമന്റ് അയക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. (യഥാര്‍ത്ഥ നാമം , കോളേജില്‍ പഠിച്ച കോഴ്സ് , പഠിച്ച വര്ഷം, ഇ മെയില്‍ ഐ ഡി , മൊബൈല്‍ നമ്പര്‍ , ഇപ്പോഴുള്ള സ്ഥലം... എന്നിവ നിര്‍ബന്ധമായും വ്യക്തമാക്കണം.).

യഥാര്‍ത്ഥ നാമത്തില്‍ ഉള്ള കമന്റുകള്‍ എന്ത് തന്നെയായാലും അത് പോസ്റ്റു ചെയ്യുകയും അവര്‍ക്ക് ആവശ്യമെങ്കില്‍ ഡയറക്റ്റ് പോസ്റ്റ്‌ ചെയ്യാനുള്ള ലിങ്കുകള്‍ അയച്ചു തരുന്നതുമാണ്.

അങ്ങിനെയുള്ളതല്ലാത്ത ഒരു കമന്റു പോലും ഇനി മുതല്‍ പ്രസിധീകരിക്കുകയില്ലെന്നും ... ആയതിനാല്‍ എല്ലാവരും സഹകരിക്കണമെന്നും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു..

സ്നേഹപൂര്‍വ്വം

മോഡറേറ്റര്‍.
ശ്വാസം

anez champad said...

പ്രിയപ്പെട്ട നസീര്‍
താങ്കള്‍ ആരാനെന്നെനിക്കറിയില്ല. പലരുടെയും കമന്റുകളില്‍ പാണക്കാട് തങ്ങന്മാരെ പോലുള്ള ആത്മീയ നേതാവാണെന്ന് മനസ്സിലായി. താങ്കളുടെ ആദ്യത്തെ കമന്റ്‌ കണ്ടപ്പോളും ആനുകാലിക പ്രശ്നങ്ങളില്‍ ജസ്റിസ്: കൃഷ്നയ്യരുടെത് പോലുള്ള പക്വതയുള്ള അഭിപ്രായപ്രകടനം ആയി തോന്നുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍, പ്രശസ്തി നേടാന്‍ എന്തിലും തലയിടുന്ന ചില അസാമ്സ്കാരിക നേതാക്കളോട് ഉപമിക്കാനാണ്‌ തോന്നുന്നത്. എന്തിനാണ് താങ്കള്‍ ഇവിടെ ഒരു വിവാദമുണ്ടാകാന്‍ ശ്രമിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. തെറി എന്ന വാക്കിനു താങ്കള്‍ നല്‍കുന്ന അര്‍ഥം എന്താണ്?? ഭാഷാ അര്‍ത്ഥ പ്രകാരം സഭ്യെതരം,അസഭ്യം എന്നോകെയാണ് തെറി എന്ന വാക്കിനെ വിവക്ഷിക്കുന്നത്. ഇതില്‍ താങ്കള്‍ കാണുന്ന തെറി എന്താണ്??? അമ്മിഞ്ഞ പ്പാലില്‍ വരെ അശ്ലീലം കാണുന്ന ചില കണ്ണുകള്‍ കൊണ്ട് എന്ത് നോക്കിയാലും ഇങ്ങിനെയോക്കെയെ തോന്നുകയുള്ളൂ.. എന്‍ എ എമ്മില്‍ നിന്നും പഠിച്ചിറങ്ങിയ ഭൂരിഭാഗം വിദ്യാര്തികള്‍ക്കും സുപരിചിതമാണ് കോഴിക്കോടന്‍ ശൈലിയിലുള്ള ആ നാടന്‍ പാട്ട്. ഇതിന്റെ ഏതെങ്കിലും ഒരു വരി, അല്ലെങ്കില്‍ ഒരു വാക്ക് തെറി ആണെന്ന് തെളിയിക്കാന്‍ ഞാന്‍ താങ്കളെ വെല്ലു വിളിക്കുന്നു. ഇല്ലെങ്കില്‍ ദയവു ചെയ്തു ഇനിയെങ്കിലും എവിടെയും കൊണ്ട് തലയിടുന്ന ഈ സ്വഭാവം മാറ്റാന്‍ ശ്രമിക്കുക.
സ്നേഹപൂര്‍വ്വം അനസ്.

ASHIK said...

da nokku.ivideyum anees parichayappetuthiyilla.ithendu nyayam.swadeenam ullavarku endum akamennano?

administrator said...

ആഷിക്, നസീര്‍ നിങ്ങളുടെ കോണ്ടാക്റ്റ് നമ്പരും ഇമെയില്‍ അഡ്രസ്സും അറിയിക്കുക.... പ്ലീസ്... അത് പ്രസിദ്ധീകരിക്കാനല്ല.moderating function വേണ്ടി മാത്രമാണ്...

ASHIK said...

Dear MR.Anez chambad,
Thangal bodapoorvam Naseer kuniyiline apamanikanulla shramamanu.addeham enthu thetta cheytatu?addeham mathaparamaya (relegious)kazchappatilayirikam abiprayam paranjatu.atu kondu Anez addehatinethireyulla katannakramanam avasanippikkuka.thante comment pinvalikkuka.pls..adhehathe thangal bahumanichillengilum apamanikaruth.

sameervannan said...

Abipraya swathanthryam ellavarkkumullathu kondu Mr ashikinu parayanullathu njangalkku kette pattoo.but ningal oru cheriya karyam shradichoo..Ivide ellavarumayum vayakkundakkunna oraalanu ningal.Sathyayittum ninagalude asukamenthanu...

Athmeeyatha Theerchayayum venam,but athu thalibanisam akaruthu.Nadan pattukalum chila thamashappattukalonnumillel Pinnenthu haram..Nasserinu ivaye vimarhikkunna athe lakavathoodeye adhehathinethireyulla vimarshanavum kanan pattoo..

Kochu Kochu thamashakal oormakal.ivayokke share cheyyanum ormakal puthukkanumallee ee blog maintain cheyyunnathu..

so daivathinukllathu daivathinum seesarinullathu seesarinum...

ASHIK said...

Mr.Sameer,ningalku thetti.abiprayam parayalinu vazaku ennano thangal arthamakunnathu?eniku parayanullathu njan arute mumbilum parayum.atinu aaruteyum sheet venda.pinne ororutharkum avarutetaya kazchapatukal undavum.atanu Naseer paranjulloo.Thamashayku endum patanulla avakasham onnum Islam matham anuvadikunnilla.atanu Naseer sahib paranjatu.Haram kittan vendi mattullavante veettile vaza vettamennano ente suhruthu uddeshichatu?

Muhammed Shafeeque said...

എന്‍റെ പ്രിയപ്പെട്ട സഹോദരന്മാരെ നിങ്ങള്‍ എന്തിനാണ് ഇങ്ങനെ പരസ്പ്പരം വിഴുപ്പലക്കി സമയം കളയുന്നത്
ഈ മാഗസിന്‍ ബന്ടം വശലക്കനുല്ലതല്ല എന്നാണ് ങ്ങാന്‍ വിശ്വസിക്കുനത് , ബന്ടം ഒന്നും കൂടി ഉറപ്പിക്കാന്‍ വേണ്ടി
ആണ് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുനത് എന്ന് നമ്മള്‍ മനസ്സിലക്ക്കണം . വെളുക്കാന്‍ തേച്ചത് പണ്ടാവതിരിക്കാന്‍ ശ്രമിക്കുക

shafeek chendayad said...

I think the memmorable day in collge is the day on which election is going and after counting takes place.It is very nice to see students and candidtaes and leaders of students organisation waiting for the result of election.I think that it is very nice to see the students reaction after declaring the result of election.....I think now the sysytem have changed little bit in college....aaaa payaya
aaaveshamonnum ippol kanunnilla enn thonunnu....very nice ,,,,,
anas champad




Shafeek V P
Bismilla travels -MUmbai
9967306172
shafeekabu@gmail.com