Sunday, October 11, 2009

കേരളം എങോട്ട്....?ബോബെയുടെയും ഗോവയുടെയും ചുവന്നതെരുവുകളില്‍ (Red street) പ്രതിഫലിക്കുന്ന വ്യഭിചാര ക്രവിയക്രയങ്ങളെ സംബന്തിച്ചിടത്തോളം മലയാളി സ്ത്രീകള്‍ക്കുള്ള പങ്ക് ശതമാനത്തില്‍ വളരെ കുറവാണ് എങ്കില്‍ പോലും കുടുംബമായി താമസിക്കുന്ന സ്ത്രീകളേക്കാള്‍ വഞ്ജിക്കപെട്ട് എത്തിപെട്ട സ്ത്രീക‍ളുടെ ശരീരം വില്‍ക്കല്‍ തൊഴിലാക്കി മാറ്റിയ പലരെയും നമുക്കു ഇവിടങളില്‍ കാണാന്‍ സാധിക്കും."കല്‍ക്കത്താ ന്യൂസ്സ്" എന്നസിനിമയില്‍ വളരെ നിര്‍ണായകാമായ ചോദ്യം നിഴലിക്കുന്നത് നമ്മുക്ക് കാണാം വാര്‍ദ്ധക്യ കാലയളവില്‍ ഈ സ്ത്രീ സമൂഹം എന്തുചെയ്യുന്നു എന്നതാണ്?

ചേരികള്‍,ഡാന്‍സ്സ് ബാര്‍സ്,ഹോട്ടല്‍ എന്നിവ കേന്ധ്രീകരിച്ച് നടക്കുന്ന വന്‍ വ്യഭിചാരകേന്ത്രങ്ങളാണ് ബോംബയുടേത്.കോളേജ് ബ്യൂട്ടികളായ പെണ്‍കുട്ടികള്‍ പോക്കറ്റ് മണിക്കു വേണ്ടി ശരീരം വില്‍ക്കുന്നതാണിവിടത്തെ ഏറ്റവും വലിയ മറ്റൊരു പൃക്രിയ.ഈ പ്രക്രിയയില്‍ എടുത്തു പറയേന്‍ട മറ്റൊരു പ്രധാന നഗരമാണു ബാംഗ്ളുര്‍.വ്യത്യസ്ത കൊഴ്സുകള്‍ക്കു ഇവിടങളില്‍ വന്നു ചേരുന്ന മലയാളിചെല്ലക്കിളികള്‍ക്കു ഇവിടങളില്‍ നല്ല ഡിമാന്റാണു പോലും.ദല്ലാളുകളുടെ സഹായത്തോടെ ഹോട്ടെലുകളെ കേന്ത്രീകരിച്ചാണ് ഇത്തരത്തില്‍ വ്യഭിചാരം നടക്കുന്നതെങ്കില്‍ ചേരികളില്‍ സ്ഥിതി മറിച്ചാണ് പട്ടിണിയും ഏകത്വവും അവരെ ഇത്തരത്തില്‍ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം ഇവിടെ ഓരൊ വീടുകളും കേന്ത്രീകരിച്ചാണ് വ്യഭിചാരം നടക്കുന്നത്.

ഇനി നമുക്കു നമ്മുടെ കൊച്ചു കേരളത്തിലേക്കു ഒന്നു കണ്ണോടിക്കാം..ഇപ്പോള്‍ പുറത്ത് വന്നുകൊണ്‍ഡിരിക്കുന്ന വാര്‍ത്തകളുടെ അടിസ്താനത്തില്‍ കേരളത്തിന്റെ വിഹാരകേന്ത്രങ്ങളെ കുറിച്ച് ഒന്നു വിലയിരുത്തേണ്ടി വന്നാല്‍ നാണിച്ചു പോകുന്ന ചരിത്രവും ഭൂമിശാസ്ത്രവും വരച്ചുകാട്ടേണ്ടി വരും നമ്മുക്ക്.'ത്രിശ്ശൂരിന്റെ റൌണ്ടില്‍ പത്തുമിനിറ്റ് ഒറ്റക്കു നടന്നാല്‍ പൊക്കാന്‍ ആളുണ്ട്' എന്ന് നളിനി ജമീലയുടെ വാക്കുകള്‍... ഈയടുത്തു അറസ്റ്റിലായ ഭുവനേശ്വരി ഇവളുടെ ബുക്കുകള്‍ ഇപ്പോള്‍ വയിച്ചു പഠിക്കുകയാണത്രെ......
ഫോണ്‍ വിളിച്ചും ഇന്റെര്‍നെറ്റില്‍ പേര് രജ്ജിസ്റ്റര്‍ ചെയ്തും ഉപ്ഭോഗവസ്ഥു എത്തിച്ചുകൊടുക്കാന്‍ തയ്യാറുള്ള ഒരു സംഘത്തെ കുറിച്ച് ചാനലുകളുടെ വെളിപെടുത്തലുകള്‍,കോഴിക്കോട്ടു നഗരത്തില്‍ കഞ്ജാവു വില്‍ക്കുന്നത് വളരെ ഓപ്പണായി എന്നത് മറ്റൊരു വെളിപെടുത്തല്‍, അമ്മയെ കൊന്ന് മകളെ തന്റെ ഇഛക്കു വിധേയയാക്കിയ അച്ഛന്റെ കഥ, മകളെ വില്‍പ്പന ചരക്കാക്കിയ മറ്റൊരച്ഛന്‍, ഇപ്പോഴിതാ അവസാനമായി സ്വന്തം മകളെ 30,000/- രൂപക്കു ഇത്തരം റാക്കറ്റുകള്‍ക്കു വിറ്റ കണ്ണൂര്‍ക്കാരി ഒരമ്മയും....പിന്നെ ഗുണ്‍ടാ വാഴ്ച്ചയും കൊലപാതകങളും അരങു തകര്‍ക്കുകയല്ലേ ഇപ്പോള്‍ .....പോലീസിനാണെങ്കില്‍ ഇപ്പോള്‍ കത്തിയുന്‍ടാക്കാന്‍ അല്ലാതെ മറ്റൊന്നിനും സാമയം ഇല്ല പൊലും....പിന്നെ വ്യാജ സിദധന്മാരും അവരുടെ ലീലാവിലാസങളും.....ഹോ...എത്ര സുന്ദരം നമ്മുടെ കേരളം.....തുടരുകയാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ വികൃതികള്‍.സ്വാമി വിവേകാനന്ദന്‍ പറഞതു സത്യമല്ലേ എന്നു ഒരു വേള നാം ഇവിടെ ചിന്തിച്ചു പോകും.
ഇനി നിങള്‍ക്കു പറയാം.... കേരളം പോകുന്നതു എങോട്ട്....?

4 comments:

anamiyen said...

അനാമിയന്‍ ഇങനെയാണ് ...കാര്യമെന്തെന്നു വെച്ചാല്‍ ..നമ്മുടെ ബ്ലോഗ് “നെറ്റ് പൊട്ടിയ പട്ടം പോലെ” ആയൊ എന്ന് എനിക്ക് ഒരു സംശയം ഓരോരുത്തരും തോന്നിയത് പോലെ എന്തൊക്കയോ എഴുതുന്നു ... ഒന്നിനും ഒരു നിയന്ത്രനവും ഇല്ല...“ഒരു നിശ്ചയമില്ല ഒന്നിനും വരുമോരൊ ദശ വന്നപോലെ പോം” എന്നു പണ്ഡ് ഒരു കവി പാടിയത് പോലെ...പക്ഷെ...സൂക്ഷിക്കുക ...ഒറ്റ കൊംബുമായി അനാമിയന്‍ പിറകെ ഉന്ദ്...ജാഗ്രതൈ

anez champad said...

നാമിയന്‍..പുറകെ അനാമിയനും..കൊളളാം..പ്രിയപ്പെട്ട അനാമിയന്‍, ഒരു മറയ്ക്കു പുറകില്‍ നിന്നു കൊണ്ട് വായില്‍ തൊന്നുന്നതു വിളിചു പറയുന്നതു കൊണ്ടു അതു ക്രിയാത്മക വിമര്‍ശനമാകുന്നില്ല.. 'സാഹിത്യ വാരഫല'ത്തില്‍ കൂടി പ്രൊ: എം.ക്രിഷ്ണന്‍ നായര്‍ മലയാളത്തിലെ ഒട്ടു മിക്ക സാഹിത്യകാരെയും വിമര്‍ശിചതു സ്വന്തം പേരു മാറ്റി ഒറ്റ കൊംബും വെച് ഒരു മറക്കു പുറകില്‍ നിന്നു കൊണ്ടല്ല..

navu said...

anaze........ sathyam parayumpol palarkum ishtappedilla..... NAMianeyum angane kandal mathi.....

anamiyan said...

കേരളം കണ്ട ഒരു പക്ഷെ ഭാരതം തന്നെ കണ്ട ധീര യോദ്ദാവ് പഴശിരാജ...ബൊളീവിയന്‍ കാടുകളില്‍ പോരാടി മരിച്ച യുവത്വത്തിന്‍റെ പ്രതീകമായി മാറിയ ചെഗുവേര...എനിയും വേണമോ അനസെ നിനക് തെളിവുകള്‍...“ഒളിപ്പോര്”...ഇത് നടത്തിയവര്‍ക്ക് എന്നും ഒരു ലക്ഷ്യമുണ്ടായിരുന്നു ...do or die this is our policy...