Wednesday, October 21, 2009

5000 സന്ദര്‍ശകര്‍

ഹായ്‌ ഫ്രണ്ട്സ്‌ ....നമ്മള്‍ 5000 സന്ദര്‍ശകര്‍ എന്ന വലിയ നേട്ടം കൈവരിച്ചിരിക്കുന്നു. ചുരുങ്ങിയ കാലയളവിലാനെന്നു ഓര്‍ക്കുക.ആഘോഷിക്കുവിന്‍ ...
പക്ഷെ എല്ലാവരും ഇപ്പോള്‍ ഒഴിവായ മട്ടാണെന്ന് തോന്നുന്നു. പ്രത്യേകിച്ചും പുതിയ ആള്‍ക്കാരുടെ സംഭാവനകള്‍ ഉണ്ടാകുന്നില്ല.എത്രയോ നല്ല എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും പ്രോത്സാഹനം കിട്ടിയ മണ്ണായിരുന്നു എന്‍ എ എം .നിങ്ങളെവിടെ ..നിങ്ങളുടെ അഭിപ്രായങ്ങള്‍ , അനുഭവങ്ങള്‍,എന്തുമാകട്ടെ ഇവിടെ പോസ്റ്റ്‌ ചെയ്യൂ.നിങ്ങളുടെ സുഹ്രത്തുക്കള്‍ അറിയട്ടെ. ആശംസകളോടെ....

6 comments:

Rafeek Patinharayil said...

this is not 5000 visitors
5000 page loads only...
try refreshing the page, the count will increase...

navu said...

25000 visitors undayittum karyamilla.... ''Post'kal varunnillallo....

anamiyan said...

പോസ്റ്റ് ചെയ്യണം പോലും...അനാമിയനു കലി വരുന്നുന്ദ്...എവിടെ പോസ്റ്റ് ചെയ്യാന്‍ എങനെ പോസ്റ്റ് ചെയ്യാന്‍...എന്‍റെ കൊംബു കൊന്ദ് ഒന്നു കുത്തിയാലുണ്ടല്ലൊ...ആ കള പിള്ളേരല്ലെ...

Adv.Muhammed Edakkudi said...

അനാമിയാന്‍ എന്താണ് ഉദ്യെശിച്ചതെന്നു മനസ്സിലായില്ല

navu said...

Namian aru kaattu potho....?

anez champad said...

the count will not increas if you are refreshing the page. try it...