
ഇവിടെ ആരെയും നിങ്ങള്‍ കാണുന്നില്ലേ ?
പക്ഷെ എല്ലാവരുടെയും മനസ്സ് ഇവിടെയാണ്.
മനസ്സ് കാണാന്‍ അല്ലെങ്കില്‍ വായിച്ചെടുക്കാന്‍ പറ്റുന്നവര്‍ക്ക് ഇവിടെ എല്ലാവരെയും കാണാം .
അല്ലെ .....? നിങ്ങള്‍ കാണുന്നില്ലേ ..... ഓരോ സ്ഥലത്തും ഓരോ കൂട്ടത്തെ .....
ഓരോരുത്തര്‍ക്കും വ്യത്യസ്ഥമായ ആളുകളെ അവിടെ കാണാം ....
ഒരു ഗ്യാങ്ങ് മുന്നില്‍ ഒച്ചയും ബഹളവും വെച്ച് നില്കുന്നു...
അവിടെ ഒരു കോണില്‍ രണ്ടു മൂന്നു കപ്പിള്‍സ് ഇതൊന്നും കണ്ട ഒരു കൂസലുമില്ലാതെ സൈലന്റ് ആയി ഇരിക്കുന്നു ....
അവിടെ നമ്മളും കയറി ചെല്ലുന്നു.......
ഒന്ന് കൂടാന്‍ , കൂട്ട് കൂടാന്‍ ,..
വേറെ എവിടെയും കിട്ടാത്ത സൌഹൃദത്തിന്റെയും സ്നേഹത്തിന്റെയും മധുരം അറിയാന്‍ ...
6 comments:
kallyanathinu poyathanu....
ഹായ് ഗുലാം... ഇവിടെ ആരുമില്ലെന്നു തോന്നുന്നു... ഇനി നമ്മളായിട്ടിവിടെ നില്ക്കണൊ?????
എവിടെ പോവാനാനെന്റെ അനസെ.....
ഏകാന്തത എനിക്കിഷ്ടമാണ് ...എല്ലാവരും പോയാലും ഞാനിവിടെ ഉണ്ടാകും ...
എന്നാലും വന്നല്ലൊ...ഫൈസലെ വെറെയും ആള്കള് ഇവിടെ ഉന്ദ്.....മറക്കരുത്
athoru 'SarvaKala' Shaalayalle..?
Post a Comment