അബദ്ധങ്ങള്‍ പറ്റാതവരായി ആരുമില്ല.. എന്നാല്‍ വായ തുറന്നാല്‍ അബദ്ധങ്ങള്‍ മാത്രം പറയുന്ന ചിലരുണ്ട്. അത്തരക്കാര്‍ മലയാളത്തിനു പകരം മറ്റു ഭാഷകള്‍ പറയാന്‍ തുടങ്ങിയാലോ??പറഞ്ചു വരുന്നത് അത്തരം രണ്ട് അബദ്ധങ്ങളുടെ കഥ തന്നെ..
കഥാനായകനെ സൌകര്യ പൂര്‍വ്വം നമുക്ക് അട്ടു അഥവാ സര്‍പ്പു എന്ന് വിളിക്കാം. നാട്ടില്‍ അബദ്ധം അമ്ബുജാക്ഷനായി നടന്നിരുന്ന സര്‍പുവിനെയും തേടി വിസ വന്നത് പെട്ടെന്നായിരുന്നു. ഒരു കമ്പനിയുടെ റെന്റ് എ കാര്‍ ഓഫീസില്‍ ആയിരുന്നു ജോലി.
പെട്ടെന്ന് വന്ന വിസയായത് കൊണ്ട് കാര്യമായ തയ്യാരെടുപ്പുകലോന്നുമിലാതെയാണ് സര്‍പ്പു ഗള്‍ഫില്‍ എത്തിയത്.
ഗള്‍ഫില്‍ എത്തി ഒരാഴ്ച ആയികാനും. ഒരു വൈകുന്നേരം. ഓഫീസില്‍ മറ്റാരുമില്ലാത്ത സമയം.. മാനേജമെന്റിനെ എങ്ങിനെ ഇമ്പ്രസ്സ് ചെയ്യാം എന്ന് കൂലങ്കഷമായി ആലോചിച്ചു കളയാം എന്ന് കരുതി ഇരിക്കുമ്പോളാണ് രസംകൊല്ലിയായി ഒരു അറബി കേറിവന്നത്.. സര്‍പ്പു ഒന്ന് പരുങ്ങി.. ആകെ അറിയാവുന്ന രണ്ട് അറബി വാക്കുകള്‍ “ഫീ”, “മാഫീ” എന്നിവയാണ്. യഥാക്രമം ഉണ്ട് , ഇല്ല എന്നര്‍ത്ഥം.
സര്‍പ്പു അറബിയെ ആകെ ഒന്ന് നോക്കി.. ആളത്ര അപകടകാരിയല്ലെന്നു തോന്നി..മുഖത്ത് നല്ല സൌമ്യ ഭാവം..ഇംഗ്ലീഷ് ലവലേശം അറിയാത്ത അറബി വന്ന ഉടനെ ചോദിച്ചു
" സയാറ ഫീ???" വണ്ടി ഉണ്ടോ എന്നാണു അര്‍ഥം...
ടാടയുടെ സിയറ വണ്ടിക്കു വേണ്ടിയാണ് അറബി വന്നതെന്ന് തെറ്റിദ്ധരിച്ച കഥാനായകന് ഉള്ള അറിവ് വച്ച് പറഞ്ചു
" സിയറ മാഫി.. ലാന്‍സര്‍ ഫീ, കാമ്രി ഫീ, നിസ്സാന്‍ ഫീ ..."(സിയറ ഇല്ല. ലാന്‍സര്‍ ഉണ്ട്,നിസ്സാന്‍ ഉണ്ട്,കാമ്രി ഉണ്ട്)
ഒന്നും മനസ്സിലാകാതെ അറബി ചുറ്റും നോക്കി..എന്നിട്ട് വീണ്ടും ചോദിച്ചു
"ബാബാ സയ്യാറ ഫീ??? "
പണ്ടാര കാലന് അറബിയില്‍ പറഞ്ചാലും മന്സ്സിലാവില്ലെയെന്നു മനസ്സില്‍ പ്രാകി സര്‍പ്പു വീണ്ടും പഴയ പല്ലവി തന്നെ ആവര്‍ത്തിച്ചു..ഇത്തവണ പുറത്തു നിര്‍ത്തിയിട്ടിരിക്കുന്ന ഓരോ വണ്ടിയും ചൂണ്ടികാട്ടിയാണ് മറുപടി..
മാന്യനായ അറബി സൌമ്യമായി ചോദിച്ചു " ഷൂ ഹാദാ....മസ്കര???" (ഇതെന്താ കളിയാകുകയാണോ???)
ഒന്നും മനസ്സിലാകാതെ സര്‍പ്പു വെറുതെ ചിരിച്ചു കൊണ്ട് തലയാട്ടി.. .... നായകന്റെ
ഭാഷാ പരിജ്ഞാനത്തെ മനസിലാകിയ അറബി കൂടുതല്‍ ഒന്നും പറയാതെ ഇറങ്ങി പോയി...
ഒരാഴ്ച കഴിന്നു പുതിയ ജോലിയുടെ വിശേഷങ്ങള്‍ അന്വേഷികാനെത്തിയ പരിച്ചയകാരനായ മാനേജരോട് സര്‍പ്പു " ഇവിടെ ഉള്ള കാറുകളൊക്കെ മലയാളികളും പച്ചകളും (പാകിസ്ഥാനികള്‍ ) മാത്രമേ എടുക്കുന്നുള്ളൂ... അറബികള്‍കെല്ലാം വേണ്ടത് സിയരയാണ്.. അത് കൊണ്ട് എത്രയും പെട്ടെന്ന് രണ്ടു സിയറ ഇറക്കണം.. എന്നാലേ അറബി കസ്ടമെര്സിനെ കിട്ടൂ...
***********************************************************************
സംഭവം കഴിന്നു 3 മാസത്തിനു ശേഷം കഥാനായകന്റെ ഓഫീസിനു മുകളിലുള്ള അതെ കമ്പനിയുടെ റിയല്‍ എസ്റ്റേറ്റ് ഓഫീസ്. അവിടെയും മാനേജര്‍ പുതിയ ആള് തന്നെ. തിരുവനതപുരം സ്വദേശി അജയന്. വന്നിട്ടിപ്പോ രണ്ടു മാസമാകുന്നത്തെ ഉള്ളു.. അറബി ജ്ഞാനം തീരെയില്ല..
തലേന്ന് നടത്തിയ ഇടപാടില്‍ രേഖകളില്‍ എന്തൊക്കെയോ തിരുത്തലുകള്‍ ആവശ്യപെട്ടു മുമ്പില്‍ എത്തിയ മാരണത്തെ എന്തൊക്കെയോ പറഞ്ചു മനസ്സിലാക്കാന്‍ പാടുപെടുകയാണ് അജയന്.. ഇവിടെയും പരാതികാരന് അറബി തന്നെ.. കണ്ടാലറിയാം ആളല്പം പിശകാണെന്ന്.. മാനേജരുടെ ഭാഷ അറബിക്കും, അറബിയുടെ ഭാഷ മാനേജര്കും ഒരു പോലെ... ആന്ഗ്യ ഭാഷയും നടക്കുന്നില്ല.. ആകെ വശംകെട്ടു നില്‍ക്കുമ്പോളാണ് നമ്മുടെ കഥാനായകന്റെ രംഗപ്രവേശം.. എന്തോ ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ വേണ്ടിയുള്ള വരവാണ്..
രംഗം കണ്ടപ്പോളേ സഹായമാനസ്കനായ സര്‍പ്പു കാര്യമന്വേഷിച്ചു. കച്ചിതുരുമ്പ് കിട്ടിയത് പോലെ ഉണ്ടായ കാര്യങ്ങളെല്ലാം അജയന് സര്‍പ്പുവിനു വിവരിച്ചു കൊടുത്തു. ഇപ്പൊ ആള് പഴയത് പോലെയല്ല. മിനിമം ഒരു പത്തു അറബി വാക്കുകലെന്കിലും സര്‍പ്പുവിനു മന:പാഠമാണ്.
“ശരി..എന്റെ എന്ത് സഹായമാണ് അജയെട്ടനിപ്പോ വേണ്ടത്???”
“വേറൊന്നും വേണ്ട, നാന് പുതിയ ആളാണ്, GM ഇപ്പോള്‍ കോണ്ഫെരന്സിലാണ് അത് കൊണ്ട് മൊബൈല്‍ സയലന്ട് ആയിരിക്കും, ഇപ്പൊ വിളിച്ചാല്‍ കിട്ടില്ല എന്ന് മാത്രം ഈ മാരണത്തെ ഒന്ന് പറഞ്ചു മനസിലകിയാല്‍ മതി”..അജയന് പ്രതീക്ഷയോടെ പറഞ്ചു..
“ഇത്രയേ ഉള്ളു...അജയേട്ടന് നോക്കിക്കോ.. നാന് എങ്ങിനെയാ ഇയാളെ ഡീല്‍ ചെയ്യുന്നതെന്ന്..”
സര്‍പ്പു ഒന്ന് തിരിഞ്ചു നിന്ന് മനസ്സില്‍ രണ്ടു തവണ പറഞ്ചു നോക്കി.. എന്നിട്ട് ആത്മ വിശ്വാസത്തോടെ അറബിയുടെ നേരെ തിരിഞ്ചു..
ഇവനിപ്പോ എന്ത് കോപ്പാണ് കാണിക്കാന്‍ പോകുന്നതെന്ന ഭാവത്തില്‍ അറബി സര്‍പ്പുവിനെ നോക്കി..
ശബ്ദം നേരെയാകി അജയെട്ടനെയും ചൂണ്ടി കാട്ടി സര്‍പ്പു അറിയാവുന്ന അറബി പറയാന്‍ തുടങ്ങി.
"ജദീദ് (പുതിയത്),അര്‍ബാബ് (മുതലാളി) കോണ്ഫെരന്സ്"
പെട്ടെന്ന് മനസ്സിലാക്കാന്‍ പുറത്തുള്ള കോണ്ഫെരന്സ് ഹാള്‍ ചൂണ്ടി കാട്ടി കൊടുത്തു..
പിന്നെ മൊബൈല്‍ പ്രത്യേക രീതിയില്‍ രണ്ടു തവണ ഷേക്ക് ചെയ്തു കൊണ്ട് പറഞ്ചു
"സൈലന്റ് സൈലന്റ് "
സര്‍പ്പു മനസ്സില്‍ ഉദ്ദേശിച്ചത് ഇങ്ങിനെയാണ്." അജയന് പുതിയ ആളാണ്, GM ഇപ്പൊ കോണ്ഫെരന്സിലാണ് , മൊബൈല്‍ സൈലന്റ് ആയിരിക്കും"
എന്നാല്‍ BP ക്ക് ഗുളിക കഴിക്കുന്ന അറബി മനസ്സിലാകിയത് ഇങ്ങിനെ
"എടൊ താനിവിടെ പുതിയ ആളാണല്ലേ, മര്യാദക്ക് ഇവിടെ നിന്നും പുറത്തു പൊയ്ക്കോ.. സൈലന്റ് ആയി നിന്നില്ലെങ്കില്‍ ഇടിച്ചു നിന്റെ കൂമ്പ് വാട്ടും"
പെട്ടെന്ന് ഇത് കേട്ടപ്പോള്‍ ഉള്കൊലാനാവാതെ നിര്‍വികാരനായി അറബി ചോദിച്ചു
"ഷൂ ഹാദാ, അന്ന്ത മസ്കരാ????" (ഇതെന്താ നീയെന്നെ കളിയാക്കുകയാണോ???)
തന്റെ അറബി ഇയാള്കിത്ര പെട്റെന്നെങ്ങിനെ മനസ്സിലായി എന്ന് മനസ്സിലായില്ലെങ്ങിലും തലയാട്ടി ചിരിച്ചു കൊണ്ട് സര്‍പ്പു പറഞ്ചു " ഐവ ..ഐവ" (അതെ....അതെ)
ശേഷം വായനക്കാരുടെ ഭാവനയില്‍....
NB: ഇതിന്റെ പ്രത്യാഗാതമായി അറബി പോലീസില്‍ കേസ് കൊടുത്തതും GM അറബിയോട് നേരിട്ട് വന്നു മാപ്പ് പറഞ്ചതും എന്നിട്ടും കലിയടങ്ങാതെ അറബി കൊട്ടേഷന്‍ ടീമിനെ കണ്ടതും സര്‍പ്പു ഒരാഴ്ചയോളം മുങ്ങി നടന്നതും ചരിത്രം..

12 comments:
Daaaaaaaaaa aliyoooooooo soooooooopper
UAE L VANNIT IPPOYADA MANASS THURANN CHIRICHAD
ed real aano ado createdo
THANXXXXXXXX
Plz write more story(sarapoooos)
ശ്ശൊ പാവം! ഓരോരുത്തരെ സഹായിക്കാം എന്നു വിചാരിച്ചാൽ അതിനും സമ്മതിക്കില്ലേ ഹമുക്കുകൾ...
ഇവനൊക്കെ മലയാളം പഠിച്ചിട്ട് വന്നുകൂടെ?
ninte katha thanneyalle ithu mone
enthinada vallavanteyum peru ezhuthiyathu
ninakku sambavathinte hangover ippozhum mariyittilla alle
ippo shoo adha vare ethiyalle
enthayalum ninte rahasyam puram lokathe ariyikkanulla ninte mahamanaskathaye sammathichaliya.........................................
Anez.... shoo hada...? maskarintha..?
Kurachu arabi padikanamenn njanum karuthiyirunnu. ini ath venda ennu thoonnunnuu....
Anazzzzzzz.........soopperrr.....
എന്താനു മൊനെ ഒരു ബ്ലൊഗും, വയിക്കാന്‍ കുരച് ആലും ഉന്ദ് എന്നു കരുതി എന്തും എഴുതമെന്നാനൊ .......കഷ്ടം....ആവര്തികരുത് പ്ലീസ്....
Dear this is suuuuuuuuuuuuper!!!!!!!!!!!!!!!!!
actually ithu anezinu sambavichathu thanneyano?
mukalil ulla comments vayichittu athe ennu thonunuu....anyway this is a suuuper one...keep on going my dearest freind...........
Sofia
നന്ദി,കമ്മന്റ്സ് പൊസ്റ്റ് ചെയ്ത എല്ലാവര്ക്കും . പ്രത്യെകിച് പ്രിയ സുഹ്ര്ത് നിസാര്‍ ഇ ക്ക്...നിന്നെ നായകനാക്കി ഒരു കഥ,നാന് മുമ്പെ പറന്നല്ലൊ..ആള്‍ക്കാരുടെ മുമ്പില്‍ പരയാന് കൊള്ളാവുന്ന കഥകളിലൊന്നും നായക വേഷം നിനക്കു ചേരില്ലല്ലൊ...ദയവു ചെയ്തു വെറെ നല്ല എഴുതുകാരെ സമീപിക്കുക..തുടര്‍ന്നും വിമര്‍ശനങല്‍ എഴുതുക..സ്നേഹ പൂരവം....
അനസിന്റ്റെ വികാരം നാന് മനസ്ശിലാക്കുന്നു....വിമറ്ശനഗലെ സമീപിക്കേന്ദത് സഹിഷ്ണൂതയോടെയാണ്...നാന് എഴുതുന്ന്തും പറയുന്നതും എല്ലാവരും അംഗീകരിക്കനം എന്നത് ജൂദായിസം ആണ്...വലിയ കതാകാരനയി എന്നു മറ്റുള്ളവര്‍ അംഗികരിക്കാനുള്ള മോഹം അതിയായുന്ദ് അല്ലെ ...എനിയും ഒരുപാട് കടംബകല് കടക്കാനുന്ദ് അനസ് ...നാനു നായകനായുള്ള കതകളില്‍ എല്ലാം നീയെല്ലെ എന്റ്റെ സഹനടനു..u r my best friend..പക്ഷെ തെറ്റ് കന്ദാല്‍ നാനു തിരുത്തും അതിന് കോപിക്കരുത്...please..
daaaaaaaaa anez
appo ninte storya alle
ha ha ha + 1000 vattam
aneze........ nisrinokke enthum parayam... namukku adutha anubhavam udane ezhuthanam..
Anase point fill cheyyan late aayi, enthayalum ee katha evideyo vaayichittundu, allathe nee swanthamayittu undakkiyahtalla, enthayalum ninakku pattiya ella faultum kathayil undu.
Post a Comment