.

ഇല്ല, ഇല്ല ചിലര്‍ ഉണ്ടായിരുന്നു ചില ഒറ്റയാന്മാര്.അവര്‍ എപ്പോഴെങ്കിലും ഒറ്റയ്ക്ക് വരും ഒറ്റയ്ക്ക് തന്നെ കുന്ന് ഇറങ്ങി പോവുകയും ചെയ്യും.
കയറ്റെത്തെക്കാളും ഏവര്‍ക്കും താല്പര്യം കുന്നു ഇറങ്ങുന്നതിലായിരുന്നു.കയറുമ്പോള്‍ ഫസ്റ്റ് പിരീഡ് ഹാജര്‍ ഭയന്ന് എല്ലാവരും തിരക്കിട്ട് കയറും.അതിനാല്‍ ചിലര്‍ രാവിലെ ജീപ്പ് സര്‍വീസിനെ ആശ്രയിക്കും.
വീട്ടില്‍ നിന്ന് ബൈക്ക് എടുത്തു വന്നാലും അത് ടൌണില്‍ വെച്ചു കുന്നു കയറുന്ന ടീമും ഉണ്ടായിരുന്നു.ആ കശുമാവിന് തണലും .... വഴുക്കലുള്ള വഴികളും .... അതിനിടയില്‍ പൂക്കുന്ന പ്രണയങ്ങളും... നമ്മുടെ നിസാറിനെയും അഫ്സലിനെയും പോലുള്ളചിലര്ക്ക് ഭാവി ജീവിതം തന്നെ സമ്മാനിച്ചത് ഈയൊരു ഇറക്കമായിരുന്നു എന്ന് പറയാം (അതൊന്നും ഞങ്ങളെ കൊണ്ട് കഴിയാതിരുന്നതിലുള്ള അസൂയ കൊണ്ടാണ് കേട്ടോ) (?).
ഇപ്പോള്‍ കോളേജ് ബസ്സൊക്കെ വന്നപ്പോള്‍ ഇതിനു മാറ്റം വന്നിട്ടുണ്ടാകാം.എങ്കിലും ഈ ഇറക്കമില്ലാതെ എന്ത് എന്‍ എ എം ലൈഫ് !!!!
.
5 comments:
Really missing.................
Orupad ormakal unarnnuvarnnu.......
Really nostalgic................
ഇനിയും ഈ നിമിഷങ്ങള്‍ തിരിച്ചു വന്നിരുന്നെങ്കില്‍ ........
ഇനിയും ആ കോളേജ് ലൈഫ് തിരിച്ചു വന്നിരുന്നെങ്കില്‍ ......
വരുമോ കൂട്ടുകാരെ...... വരുമോ ....... വന്നാലോ ........
എന്തായിരിക്കും അല്ലെ........
ആ കശുമാവിന് തണലും .... വഴുക്കലുള്ള വഴികളും .... അതിനിടയില്‍ പൂക്കുന്ന പ്രണയങ്ങളും... വാഹ്... ഓര്‍മ്മകള്‍... ശരിക്കും നോസ്ടാല്ജിക്.....
enthralled to see that the ex students of NAM have formed a committee outside india and they have the eagerness to keep it alive....good work...
Post a Comment