Tuesday, August 4, 2009

ഒരു ടൂറും ഒത്തിരി അനുഭവങ്ങളും

.
തൊരു സംഭവം തന്നെ അയിരുന്നു. എന്‍ എ എം അലുമ്നി യുഎഇ Central Committee യുടെ ആഭിമുക്യത്തില്‍ സംഘടിപ്പിച്ച കൊര്‍ഫുക്കാന്‍ ടൂര്‍ ആയിരുന്നു ആ സംഭവം.ജൂലയ് 31 വെള്ളിയാഴ്ച ആയിരുന്നു ഞങ്ങള്‍ നാല്‍പ്പതൊളം വരുന്ന സംഘം കൊര്‍ഫുക്കാനിലെക്കു പുറപ്പെട്ടത്.ഈ ടൂര്‍ സംഘടിപ്പിച്ച യുഎഇ Central Committee യോടുള്ള നന്ദി അദ്യമേ അറിയിക്കുന്നു. നേരത്തേ നിശ്ചയിച്ച പ്രകാരം ക്ര്ത്യം 10 മണിക്കായിരുന്നു ബസ് കിസയ്സില്‍ നിന്നും പുറപ്പെടും എന്നു അറിയിച്ചിരുന്നത്. പക്ഷെ 'ചെറുപ്പകാലമുള്ള ശീലം മറക്കുമൊ മനുഷ്യനുള്ള കാലം' എന്നാരോ പറഞത് പോലെ പോകുമ്പോള്‍ 11 മണി ആയിരുന്നു.അതില്‍ അഫ്സല്‍,അജ്നാസ്,ഷഹീല്‍,നബീല്‍ തുടങിയ ചില മഹാന്മാര്‍ അവരുടെ ചെല്ലക്കിളികളുമായിട്ടായിരുന്നു ട്ടൂറിനു വന്നത്.


ടൂര്‍ ആരംഭിച്ച ആദ്യ് നിമിഷ്ത്തില്‍ തന്നെ പഴയ ആ NAM Campas ന്റെ ഫീലിംഗ്സ് വന്നുതുടങിയിരുന്നു. ചാന്ദ് നിസാര്‍ ആലപിച്ച ചാന്ദ് 'പൊട്ടും ചങ്കേലസ്സും'കൂടി ആയപ്പോള്‍ മനസ്സ് ശരിക്കും ക്യാമ്പസ്സില്‍ എത്തിയിരുന്നു. ഒപ്പം സീനിയര്‍ താരം ഇക്ബാല്‍ അവതരിപ്പിച്ച ആ മിമിക്രി തന്നിലുള്ള ‘’കലാപ’’ ബോധം ലവലേശം കുറഞ് പൊയിട്ടില്ല എന്നു ഒരിക്കല്‍ കൂടി തെളിയിക്കുന്നതായിരുന്നു. ഇക്ബാലിനൊടുള്ള പ്രത്യേക നന്ദി ഇവിടെ അറിയിക്കുന്നു. കാരണം അദ്ദേഹം ഞങളുടെ ഗ്രൂപ്പിന്റെ ' Group A' ലീഡര്‍ കൂടി ആ​‍യിരുന്നു. ഇവിടെ എടുത്ത് പറയേന്റ ഒന്നാ​‍ണു കെ.എസ് മുസ്തഫ സാറിന്റെ സാനിധ്യം. മുസ്തഫ സര്‍ സംസാരിക്കുമ്പോള്‍ ഒരു നിമിഷം ആ പഴയ ബി.കോം ക്ലാസ്സിലാണോ എന്നു പോലും തോന്നിയിരുന്നു .സാര്‍ രചിച്ച ആ പഴയ പാട്ട് വീന്‍ടും പാടിയതിലൂടെ തന്റെ ഓര്‍മ്മശക്തി സര്‍ ഒരിക്കല്‍ കൂടി തെളിയിച്ചു..ക്വിസ് കോമ്പിറ്റീഷനിലും അന്താക്ഷരിയിലും സ്കോറിംഗ് എഴുതിയിരുന്ന ഷഹീല്‍ സ്വന്തം ഭാര്യയുടെ ഗ്രൂപ്പ് D ഗ്രൂപ്പിനു വെന്‍ടി കളിച്ച കള്ളക്കളികളില്‍ നിന്നും ഞങ്ങളെ രക്ഷിച്ചത് സര്‍ ആയിരുന്നു. അതിനുള്ള നന്ദി ഇവിടെ അറിയിക്കുന്നു.



ടൂറിലെ മറ്റൊരു മഹാ സംഭവമായിരുന്നു താരങളില്‍ താരം നൌഷീല്‍ നബീല്‍. ഭാര്യ എഴുതിക്കൊടുത്ത കുറേ ചൊദ്യങ്ങളുമായി ക്വിസ് തുടങ്ങിയ ഈ മഹാന്‍ ഭാര്യയെ ഫൈസല്‍ മുഹമ്മതിന്റെ D ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തി അവരുടെ ഗ്രൂപ്പിനു first prize നേടിക്കൊടുത്ത് കൊന്ദു തന്റെ കഴിവ് തെളിയിച്ചു. ഇതൊരൊത്തുകളി ആയിരുന്നു എന്നു ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയും. ഏതായാലും ഒരവതാരകന്‍ എന്ന നിലയില്‍ നബീല്‍ കാണിച്ച തന്റെ കഴിവ് അത് പ്രതേകം എടുത്ത് പറയേന്‍ട്താണു. ഇവിടെ മറ്റൊരു സത്യം വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. ഏതൊരു പോലീസ് കാരനും തെറ്റ് പറ്റാം എന്നതു പോലെ നബീലിനും പറ്റി ഒരു തെറ്റ്.. 2ാം റൌന്‍ടില്‍ ഞങ്ങളുടെ ഗ്രൂപ്പിനോടു 4 ചോദ്യങള്‍ ചോദിച്ച് നബീല്‍ ഞങളെ സഹായിച്ചതിനു പ്രത്യേകം നന്ദിയുന്‍ടു. അതോടൊപ്പം ഈ ചോദ്യം വാദിച്ചു വാങിയ ഷാജഹാനും ചിംഗ്ലി മുഹമ്മദലിക്കും പ്രത്യെക നന്ദി.



ഇനി ട്ടൂറിലേക്ക് വരാം. ആദ്യം പൊയതു ഫുജയ്‌രയിലേക്കായിരുന്നു. തലശ്ശേരി ബിരിയണി പൊലെ പ്രസിദ്ധമായ ഫുജയ്‌റ ബിരിയണി തിന്നാന്‍ വേന്‍ടി മാത്രമാണോ അവിടെ പോയതു എന്ന സംശയം പലര്‍ക്കും ഇപ്പോഴും ഉന്‍ട്. സംഭവങള്‍ നിറഞ ക്വിസ് മല്‍സരത്തിനു സാക്ഷിയാകാന്‍ കഴിഞത് ഫുജയ്‌റ ബീച്ചിന്റെ ഭാഗ്യമയി കാണാം. അങനെ ഏകദേശം 4.30നു ട്ടൂര്‍ കോര്‍ഫുക്കാന്‍ ബീച്ചിലെത്തി. അവിടെ നിന്നും നടത്തിയ ബോട്ട് സവാരി ശരിക്കും ഗിരിഗിരി ആയിരുന്നു. തിരിച്ചു വരുമ്പോള്‍ നടത്തിയ അന്താക്ഷരി മല്‍സരവും സംഭവബഹുലമായിരുന്നു. അന്താക്ഷരി A ഗ്രൂപ്പിന്റെ കുത്തകയായിരുന്നു.ഒപ്പം ഡോംഗി ആകാന്‍ ഇത്ര ധ്രുതി കാണിച്ച ചാന്ദ് നിസാറിന്റെ നേത്രത്വത്തിലുള്ള C ഗ്രൂപ്പിനോടുള്ള അനുശോചനം ഇവിടെ അറിയിക്കുന്നു.



അവസാനമായി, ടൂറില്‍ പങ്കെടുത്ത അഫ്സല്‍,യാസ്ര്‍,കെ എസ്, അനസ്, ചിംഗ്ലി, ഇര്‍ഷാദ്, ജലീല്‍, ഷഹീര്‍, സാദിക്, അനീഷ്, നബീല്‍, സുന്‍ഷിര്‍, അജ്നാസ്, സാദത്ത്, ഫായിസ്, നിസാര്‍, നൌഷീല്‍, ഷഹീല്‍, റഫീക്, ഷാജഹാന്‍, ബഷീര്‍, സമീര്‍, ചാന്ദ്, കുഞ് എന്ന മുഹമ്മദ്, ഇക്ബാല്‍, ഷംസീര്‍, ഫൈസല്‍ മുഹമ്മദ് തുടങി എല്ലാവര്‍ക്കും ഒപ്പമുള്ള ചെല്ലക്കിളികള്‍ക്കും ടൂറുമായി പൂര്‍ണ്ണമായും സഹകരിച്ച ഡ്രയ്‌വര്‍ക്കും പ്രത്യേകം നന്ദി അറിയിച്ച് കൊന്‍ട് ഈ യാത്രാ വിവരണം ഇവിടെ പൂര്‍ണ്ണമാകുന്നു

.

7 comments:

Faizal Bin Mohammed™ said...

എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരെ...

ഇതു വെറും ഒരു സംഭവമല്ല ഒരു പ്രസ്ത്ഥാനം തന്നെയായിരുന്നു.ചാന്ത്‌ നിസാറിന്റെ ചാന്ത്‌ പൊട്ടില്‍ നിന്നും തുടങ്ങിയ ആ ആവേശം അവസാനം ഗിസൈസില്‍ അവസാനിക്കുന്നത് വരെ നില നിര്‍ത്തിയ എല്ലാവര്‍ക്കും നന്ദി..... ഒരുപാടൊരുപാട്.....

ടൂറിന്നു വരാം എന്നും പറഞ്ഞു അവസാന നിമിഷം മൊബൈല്‍ സ്വിച്ച് ഓഫ്‌ ചെയ്തു കളഞ്ഞ ഒരു പാട് മഹാന്മാരുണ്ടായിരുന്നു. അവര്‍ വന്നില്ലെങ്കില്‍ ആകാശം ഇടിഞ്ഞു വീഴുമെന്നും, ഈ ടൂരോന്നും നടക്കാന്‍ പോകുന്നില്ലെന്നും തലേ ദിവസം അവര്‍ പല കൂട്ടുകാരെയും വിളിച്ചു പറയുകയും ചെയ്തിരുന്നു....

പക്ഷെ എന്ത് ചെയ്യാം ആകാശം ഇപ്പോഴും തലയ്ക്കു മുകളില്‍ തന്നെയുണ്ട്‌. ഇനി അഥവാ അങ്ങിനെ അവര്‍ വരാത്തത് കൊണ്ട് മാത്രം ആകാശം വീഴുകയാനെന്കില്‍ വീഴട്ടെ എന്നാണു മറ്റുള്ളവര്‍ കരുതിയതും. എന്നെങ്കിലും നല്ല ബുദ്ധി ഉണ്ടാവുകയാണെങ്കില്‍ ടൂറിന്നു പോയവരോട് ചോദിക്കൂ എങ്ങിനെയുണ്ടായിരുന്നു എന്ന്? അങ്ങിനെ ഒരു നല്ല ബുദ്ധി നിങ്ങള്‍ക്കുണ്ടാവാന്‍ ആത്മാര്ത്തമായും ഞങ്ങള്‍ പ്രാര്ഥിക്കുന്നു...

പിന്നെ എല്ലാവരും ഗ്രൂപ്‌ ഡി ക്കെതിരെയുള്ള ഈ ആരോപണങ്ങള്‍ എത്രയും പെട്ടെന്ന് നിറുത്തണമെന്ന് ഇതിനാല്‍ അറിയിക്കുന്നു. ഭര്‍ത്താക്കന്മാര്‍ക്ക് ബുദ്ധിയില്ലാത്തതിന്നു പാവം ഭാര്യമാര്‍ എന്ത് പിഴച്ചു. .....
ഞാന്‍ മുമ്പ് പറഞ്ഞത് പോലെ ബുദ്ധി ശക്തിയുടെയും .... ആത്മാര്‍ത്തതയുടെയും ..... സത്യസന്ഥതയുടെയും..... ഏറ്റവും സുന്ദരമായ മുഖമായിരുന്നു ഡി ഗ്രുപിന്ടെത്.
ഷാജഹാന്റെയും ചിങ്കിളിയുടെയും കള്ളകളികളുടെ കുമ്പസാരവും സത്യം ആര്‍ക്കും മറച്ചു വെക്കാനാവുകയില്ല എന്നത് തെളിയിക്കുന്നു....

ഒരുപാട് നന്ദിയുണ്ട് പലരോടും... ഒറ്റവാക്കില്‍ ഈ ടൂറില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളോടും...കുറച്ചു കൂടെ ഉള്ളിലോട്ടു പോയാല്‍ ഇതിന്റെ മുഴുവന്‍ കോര്ടിനെടര്‍ മാര്‍ക്കും... ഇനിയും കുറച്ചു കൂടി ഡീപ് ആയാല്‍ അജ്നാസ്‌.... നൌശീല്‍ നബീല്‍.... ശഹീല്... അങ്ങിനെ പലരും...

തലേ ദിവസം ഇതില്‍ പലര്‍ക്കും ഉറക്കമുണ്ടായിരുന്നില്ല .... അടുത്ത ദിവസം എന്താകുമെന്നു ഓര്‍ത്ത്‌...പക്ഷെ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ഞങ്ങള്‍ ഇന്ന് ഈ പരിപാടിയില്‍ പങ്കെടുത്തവര്‍ ഒറ്റകെട്ടായി പരിപൂര്‍ണ്ണമായും ആത്മ വിശ്വാസത്തിലാണ്.ഇതല്ല ഇതി‌ലും വലിയ പരിപാടികളും ഞങ്ങള്‍ക്ക് നടത്താന്‍ കഴിയും എന്നതില്‍ ...

ഇനിയെങ്കിലും ദുര്‍വാശിയും ദുശ്ശാട്യവുമ് കളഞ്ഞു നമുക്ക് ഒറ്റകെട്ടായി മുമ്പോട്ട്‌ പോവാം...

Faizal Bin Mohammed™ said...

ഒരുപാട് ഫോട്ടോസ് എന്‍റെ കയ്യില്‍ ഉണ്ട് പക്ഷെ അപ്‌ലോഡ്‌ ചെയ്യാനാവുന്നില്ല ന്തായാലും ഞാന്‍ ശ്രമിക്കുന്നുണ്ട്.

Anonymous said...

Chinkliyude Group Ayudeyum Shaheelinte Group D yudeyum Chankya Chathiklakkidayil Rakthasakshiyavendi Vanna Group C yude avastha Aloochichu rnikku karachil varuvaa...

ajnas said...

Tour kayinjappol Iqbalum mattullavarum Paranjathu---------------
Eni enthu programme NAM alumni vechaalum enthinum njangal readiyanu ennanu. This comments made us happy.

anez champad said...

when you are starting the registration of next tour???? i got some calls...

Rafeek Patinharayil said...

aranu mobile switch off cheythu kalanjathu ennum...aranu tourinu povaruthu ennu mattullavare vilakkiyathu ennum arinjhirunnenkil nannayirunnu..allenkil ee aaropanam badhikkunnathu tourinu varatha ellavareyum aanu.. ororutharkku avaravarudethaya thirakkukakal kanam...athu kondu varan pattathavar undakum...athinu ithu pole asahishnutha padilla...
enthe priya suhruthu enthokkeyo sankalpichu kootti veruthe nizhalinodu akkroshikkunnath ole thonnunnu...

Faizal Bin Mohammed™ said...

പ്രിയ സ്നേഹിതാ..

ആദ്യം തന്നെ ഒരു വാക്ക്.എന്‍റെ ഫോണ്‍ എടുക്കാതിരുന്നതും ... ഞാന്‍ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്തുകളഞ്ഞതും നിങ്ങളല്ല.... കാരണം ഞാന്‍ താങ്കളെ വിളിക്കുകയോ കണ്ഫെം ചെയ്യുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല...

ഈ വാക്കുകളുടെ അര്‍ഥം ആരും അങ്ങിനെ ചെയ്തിട്ടില്ല എന്നല്ല.... വ്യാഴാഴ്ച രാത്രി വരെ തീര്‍ച്ചയായും ഉണ്ടാകും എന്ന് ഉറപ്പിച്ചു പറഞ്ഞ ചിലര്‍ വെള്ളിയാഴ്ച്ചയായപ്പോള്‍ ഫോണ്‍ എടുക്കാതിരുന്നതിനെകുറിച്ചാണ് പറഞ്ഞത്.. ഈ കാര്യത്തിന്നു തെളിവും സാക്ഷികളും ഇന്നും എന്‍റെ കയ്യിലുണ്ട്. രാവിലെ ആറര മണി മുതല്‍ പത്ര മണി വരെ വിളിച്ചിട്ട് ഫോണ്‍ എടുക്കാതായപ്പോള്‍ പത്തു നാല്‍പതിനു "ഞങ്ങള്‍ സ്റ്റാര്‍ട്ട്‌ ചെയ്തു ഇനി എന്‍റെ ഫോണ്‍ എടുത്തു കൊള്ളു‌ എന്നും പറഞ്ഞു കൊണ്ട്" അവര്‍ക്ക് അയച്ച മെസ്സേജ് ഇന്നും എന്‍റെ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്തിട്ടില്ല.

അവരവരുടേതായ തിരക്കുകള്‍ ഞങ്ങള്‍ വളരെ നന്നായി മനസ്സിലാക്കുന്നു. ഇവിടെ നാം ഓരോരുത്തരും ഈ പ്രവാസ ജീവിത നയിക്കുന്നതും ടൂറിന്നു പോവാനല്ല എന്നും വളരെ നന്നായി അറിയാം. വിളിച്ചപ്പോള്‍ ആദ്യം തന്നെ അങ്ങിനെയുള്ളവര്‍ അവരുടെ ബുദ്ധിമുട്ടുകള്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഞാന്‍ അവരെ ബഹുമാനിക്കുന്നു ഒരു പക്ഷെ ഞങ്ങളുടെ കൂടെ ടൂറിന്നു വന്നവരെക്കാളും .... പിന്നെ അവസാന നിമിഷം ചില ബുദ്ധിമുട്ടുകള്‍ കൊണ്ടും വരാന്‍ കഴിയാതിരുന്നവര്‍ ഉണ്ടായിരുന്നു. അവരും പക്ഷെ ഫോണിലും ചിലരെങ്കിലും starting പോയിന്റില്‍ നേരിട്ട് വന്നും അവരുടെ ബുദ്ധിമുട്ടുകള്‍ അറിയിച്ചിരുന്നു.. അതില്‍ ചിലര്‍ ടൂറിന്നു വരുന്ന ചിലവില്‍ ഒരു പങ്കു വഹിക്കാന്‍ പോലും തയ്യാറായിരുന്നു എന്നതും അങ്ങേക്കറിയാത്ത സത്യം...

പക്ഷെ ഇതൊന്നുമല്ലാതെ അവസാന നിമിഷം കാലു മാറുകയും അത് അറിയിക്കാനുള്ള മിനിമം മാന്യത എങ്കിലും കാണിക്കാത്തവരെയാണ് ഞാന്‍ മേല്‍പറഞ്ഞ കമന്റില്‍ ഉദ്ദേശിച്ചത്.... ഇത്തരം ആളുകള്‍ തന്നെ പിന്നീട് വിളിച്ചപ്പോള്‍ അവരുടെ വിഷമം അറിയിക്കുകയും ചെയ്തിരുന്നു .. അത് കൊണ്ട് തന്നെ അത്തരം ആളുകളെ ഫ്രന്റ്‌ സ്ക്രീനില്‍ കൊണ്ട് വരാന്‍ ഇപ്പോള്‍ ബുദ്ധിമുട്ടുണ്ട്.. എല്ലാവരെയും ഒന്നിപ്പിക്കുക എന്നതാണ് അലുംനിയുടെ ലക്‌ഷ്യം.അല്ലാതെ ഭിന്നിപ്പിക്കുക എന്നതല്ല. കഴിഞ്ഞു പോയ കാലം മറന്നു നന്മയുടെ പുതു യുഗത്തെയാണ് നാമേവരും കാത്തിരിക്കുന്നത്. ഒത്തൊരുമിച്ചു മുമ്പോട്ട്‌ പോവാന്‍ താങ്കളും മുന്നണിയില്‍ തന്നെ ഉണ്ടാവും എന്ന വിശ്വാസത്തോടെ....

ഇത്രയും വിശദീകരിച്ചത് നിഴലിനോടുള്ള യുദ്ധമായിരുന്നില്ല എന്‍റെ വാക്കുകള്‍ എന്ന് അറിയിക്കാന്‍ വേണ്ടി മാത്രമാണ്.. ഈ വിഷയത്തില്‍ ഇനിയും ഒരു സംവാദം തികച്ചും അനാവശ്യമാണെന്ന് വിശ്വസിക്കുന്നതിനാല്‍ തത്കാലം വിട .എന്‍റെ വാക്കുകള്‍ താങ്കളെ വേദനിപ്പിച്ചെങ്കില്‍ നിര്‍വാജ്യമായ ഖേദം അറിയിക്കുന്നു....

സ്നേഹപൂര്‍വ്വം
.