
മുന്‍ എം എല്‍ എയും , എം ഇ സി എഫ് സെക്രടറിയുമായ കെ എം സൂപ്പിയുടെ മകളുടെ മകനും കല്ലിക്കണ്ടി എന്‍ എ എം കോളേജ് പൂര്‍വ്വ വിദ്യാര്‍ഥിയും ആയ ഫസലുല്‍ റഹ്മാന്‍ തലശ്ശേരിയില്‍ വച്ചു തീവണ്ടി തട്ടി മരണപ്പെട്ടു.
2000 - 2003 ബാച്ചില്‍ ബി എ വിദ്യാര്ത്ഥിയായിരുന്ന ഫസല്‍ കോളേജിലെ അറിയപ്പെടുന്ന ഒരു ഗായകനും ഒരു നല്ല കലാകാരനും ആയിരുന്നു.ബി എ പഠനത്തിനു ശേഷം ഫസല്‍ ബാംഗളൂരില്‍ IATA കോഴ്സിനും ചേര്‍ന്നിരുന്നു. ഫസലിന്റെ നിര്യാണത്തില്‍ എന്‍ എ എം അലുംനി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി.
3 comments:
priya suhrthe ini angekku nalkaan praarthana maathram ............
ഞങ്ങളെ വിട്ടു പോയല്ലോ നീ .....
നിനക്കായി ഒരായിരം പൂച്ചെണ്ടുകളും പ്രാര്‍ത്ഥനകളും ....
jeevich kothi theerum mumb enthino ethino vendi jeevan nashtappeduthiya ente priya suhrthe....nee orthille nale ne chennethendad ALLAH uvinte paramonnatha kodathiyilekkanenn.............so,,, ellavarum nammude priya suhrthinte(Fasalu)Maghfirathinnayi ALLAH uvinod prarthikkuka....athenkilum avanu vendi cheyyan kazhinhal ..................///////////////By Mahamood CH
Post a Comment