. അവളുടെ ആ വിടര്‍ന്ന കണ്ണുകളാണ് അവളിലേക്ക് എന്നെ ആദ്യം ആകര്‍ഷിച്ചത്. ആദ്യമായി ഞാന്‍ സ്പര്‍ശിച്ചതും ആ നീണ്ടു കിടക്കുന്ന അവളുടെ കണ്‍പീലികളെയായിരുന്നു ...
പിന്നീട്..
എന്‍റെഎല്ലാ മുഖങ്ങളും അവള്‍ കണ്ടു എന്നായപ്പോള്‍ ആ കണ്ണുകളെ ഞാന്‍ അടച്ചു.. എന്നന്നേക്കുമായി...
'ശ്വാസ' മില്ലെങ്കില്‍ ജീവിതമില്ല.അത് കൊണ്ട് ജീവിതം നില നിര്‍ത്താന്‍, ജീവന് നില നിര്‍ത്താന്‍ ശ്വാസം കൂടിയേ തീരൂ.
നിങ്ങള്‍,
എന്‍ എ എം അലുംനി കോളേജിന്റെ ശ്വാസമാണ് . അഭിനന്ദനങ്ങള്‍..
സ്നേഹത്തോടെ
ഡോ. പുത്തൂര്‍ മുസ്തഫ പ്രിന്‍സിപ്പല്‍
NAM College, Kallikkandy, is an aided college affiliated to Kannur University, which was established in 1995 by Muslim Educational Foundation, Panoor. It is named after Janab N.A.Mammu Hajee, a noted Philanthropist who was the M.L.A. of Peringalam constituency during the period 1982-1984. The college, Campus is situated in a serene and lovely place on the foothills of the Westem Ghats which is very much conducive to learning and rightly suited to foster the objectives of higher education. It lies 8 Kilometers away from Panoor and 3 Kilometers away from Kallikkandy town by road. This captivating landscape lies on the left side of Thalassery - Nadapuram Road.
3 comments:
ആശംസകള്‍.
അത് ശരി................പോലീസില്‍ ഇപ്പൊ തന്നെ വിളിച്ചു പറഞ്ഞേക്കാം.ഉണ്ട തിന്നാന്‍ റെഡി ആയിക്കോ.........:)
അങ്ങനെ വേണം!
Post a Comment