
നാണയത്തിനു ആഭരണത്തെക്കാള്‍ പണിക്കൂലിയാണെങ്കിലും ഇന്നു അതൊക്കെ ഒരു പ്രശ്നമാക്കേണ്ട കാര്യമാണോ?....
ജ്വല്ലറിയില്‍ നിന്നും വെളിയിലേക്ക് വരെ നീളുന്ന ക്യു വിലൊന്നും നില്‍ക്കാതെ രാഹു കാലത്തിന്നു മുമ്പു സാധനം കിട്ടിയത് തന്നെ മഹാഭാഗ്യം....
പോവുന്ന വഴി ബാങ്കില്‍ നിന്നു അവളെയും പിക് ചെയ്യണം.. അവിടെയും ഭയങ്കര ക്യു ആണെന്നാണ് വിളിച്ചപ്പോള്‍ പറഞ്ഞത്...
ഒറിജിനല്‍ സ്വിസ് മേഡ് ആയതിനാല്‍ പവന്ന് കാശ് അധികമാവുമെന്നു ബാങ്ക് മാനേജര്‍ പറഞ്ഞിരുന്നു...
എങ്കിലും സാരമില്ല അവര്‍ ലോണ്‍ തന്നില്ലായിരുന്നു വെന്കില് തെണ്ടി പോയേനെ അക്ഷയ തൃതീയയായിട്ടിന്നത്തെ സ്വര്‍ണം വാങ്ങല്‍ ...
Pls Clickout: http://nallavantevaakkukal.blogspot.com/
1 comment:
I Think This Akshaya thritheeya was discovered by Gold marchants just for business promotion....Pavam Mallus anu ithini Ithrayum pradhanyam nalkunnathu..
Post a Comment