

2008-2009 വര്‍ഷത്തെ മികച്ച NSS യൂനിറ്റ് , പ്രോഗ്രാം ഓഫീസര്‍ എന്നീ സംസ്ഥാന ബഹുമതികള്‍ കല്ലിക്കണ്ടി എന്‍ എ എം കോളേജ് നേടി. കമ്പ്യൂടര് സയന്‍സ് ലക്ചറര്‍ ശ്രീ എ പി ഷമീര്‍ ആണ് മികച്ച പ്രോഗ്രാം ഓഫീസര്‍. അവാര്‍ഡുകള്‍ കോളെജിനു വേണ്ടി ഡോ. മധുസൂദനനും,എ പി ശമീരും വിദ്യാഭ്യാസ മന്ത്രി .ശ്രീ എം എ ബേബിയില്‍ നിന്നും ഏറ്റുവാങ്ങി. പൂര്‍വ്വ വിദ്യാര്തികളുടെ അഭിനന്ദങ്ങള്‍. NAM Alumni ജനറല്‍ സെക്രടറി കൂടിയാണ് ശ്രീ ഷമീര്‍.
5 comments:
congratulations.....
A.P Shameer nte karutha kaikalanu itinu pinnil.Addehathinu Abinandanangal...
കൊള്ളാലോ ഇത് പോലെ ഒരു സൈറ്റ് .....ഇന്നാ കണ്ടത് ....ആശംസകള്‍
pls removde the word verifiacation
congratulations.....
Congratulations......
We proud of you......
Post a Comment