കലാലയം എന്നും ശബ്ദമയം ആയിരിക്കും. എന്‍ എ എമ്മില്‍ കേട്ടിരുന്ന ചില ശബ്ദങ്ങള്‍..
ചില മുദ്രാവാക്യങ്ങള്‍
പൊതുവായത് :
ടാട്ടടട്ട ടാട്ടട്ടാ ...ഹിയ്യാ ഹുവ്വാ എന്‍ എ എം
ടാട്ടടട്ട ടാട്ടട്ടാ ...ഹിയ്യാ ഹുവ്വാ എന്‍ എ എം
ഇലക്ഷന് മുമ്പ് :
അന്തര്‍ ദേഖോ ബാഹര്‍ ദേഖോ
അന്തര്‍ ദേഖോ ബാഹര്‍ ദേഖോ
ആകെ ദേഖോ പീച്ചേ ദേഖോ
ഊപര്‍ ദേഖോ നീച്ചേ ദേഖോ
സബസേ ആഖെ -------------
അണ്ണാ തമ്പീ തന്കച്ചീ..
വോട്ടു കൊടയ്യാ വോട്ട് കൊട്
------നു വോട്ട് കൊട് ...
വോട്ട് കഴിഞ്ഞാല്‍ :
പെട്ടി പെട്ടി ബാലറ്റ് പെട്ടി
പെട്ടി പെട്ടി ബാലറ്റ് പെട്ടി
ബാലറ്റ് പെട്ടി തുറന്നപ്പോള്‍
ഞെട്ടി ഞെട്ടി ----- ഞെട്ടി
----- പിള്ളര് ഞെട്ടി പോയ്.
ആരാണവിടെ ചെടിയുടെ പുറകില്‍??
ഞാനാനപ്പാ ------------ ആണേ
എന്താ മോനെ ചെടിയുടെ പുറകില്‍??
--------- പിള്ളര് പോട്ടിച്ചപ്പാ ...
എന്‍ എ എമ്മില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്ന ഒരു നാടന്‍ പാട്ട്
എന്തിയെന്തി തുഴഞ്ഞാലെ നടുക്കടലിനു പോകാലോ.
നടുക്കടലില്‍ പോയാലോ, കുണ്ടന്‍ മത്തി പിടിക്കാലോ.
കുണ്ടന്‍ മത്തി പിടിച്ചാലോ, കാശിനു നാലെണ്ണം വിക്കാലോ
കാശിനു നാലെണ്ണം വിറ്റാലോ, കള്ളും വെള്ളോം മോന്താലോ
കള്ളും വെള്ളോം മോന്തിയാലോ, ഒളെയും മക്കളേം തല്ലാലോ
ഒളേം മക്കളേം തച്ചാലോ, ഓളും മക്കളും പോകുഅല്ലോ
ഓളും മക്കളും പോയാലോ, വേറൊരു പെണ്ണിനെ കേട്ടാലോ
വേറൊരു പെണ്ണിനെ കെട്ടിയാലോ, സ്ത്രീ തനം നല്ലോണം വാങ്ങാലോ
സ്ത്രീധനം നല്ലോണം വാങ്ങിയാലോ, കള്ളും വെള്ളോം മോന്താലോ
കള്ളും വെള്ളോം മോന്തിയാലോ, ഒളേം മക്കളേം തല്ലലോ
ഒളേം മക്കളേം തച്ചാലോ, ഓളും മക്കളും പോകുഅല്ലോ.
ഓളും മക്കളും പോയാലോ, വേറൊരു പെണ്ണിനെ കേട്ടാലോ
വേറൊരു പെണ്ണിനെ കെട്ടിയാലോ, സ്ത്രീ തനം നല്ലോണം വാങ്ങാലോ
സ്ത്രീധനം നല്ലോണം വാങ്ങിയാലോ, കള്ളും വെള്ളോം മോന്താലോ
കള്ളും വെള്ളോം മോന്തിയാലോ, ഒളേം മക്കളേം തല്ലലോ
-